കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി പെട്രോൾ നിറച്ച ശേഷം പണം നൽകാതെ രക്ഷപ്പെട്ട യുവാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. കള്ളിക്കാട് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലായിരുന്നു ഇന്നലെ സംഭവം. വൈകുന്നേരം 4.27-ഓടെ കറുത്ത പൾസർ ബൈക്കിലെത്തിയ രണ്ട് …
Tag:
