തിരുവനന്തപുരം: സർക്കാർ അധികാരത്തിലേറി രണ്ടു മാസം പിന്നിട്ടിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പേഴ്സണൽ സെക്രട്ടറിയെ നിയമിക്കാനാകാതെ പ്രതിസന്ധി തുടരുന്നു. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിർദേശിച്ച ഉദ്യോഗസ്ഥന് മുഖ്യമന്ത്രി വി.ഡി സതീശൻ അനുമതി നൽകാത്തതാണ് നിയമനം വൈകാൻ …
Tag:
