തിരുവനന്തപുരം: സ്ഥലമാറ്റത്തിനായി ജയിലുകളിൽ പണപ്പിരിവ് നടക്കുന്നതായി ഗുരുതര പരാതി. വിരമിച്ച മുൻ സൂപ്രണ്ടിന്റെ പേരിൽ പണപ്പിരിവും ഭീഷണിപ്പെടുത്തലും നടക്കുന്നതായാണ് ആരോപണം. വിഷയത്തിൽ ജയിൽ മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടികളെന്നാണ് …
Tag:

