രാജസ്ഥാൻ: ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. യാത്രയ്ക്കിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയും …
Tag:

