തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയതുമായി ബന്ധപ്പെട്ട് സർക്കാർ ഉയർത്തിയ വാദങ്ങൾക്ക് തിരിച്ചടിയാകുന്ന വിവരങ്ങൾ പുറത്തുവന്നു. സ്ഥാനമാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടിയ 15 ദിവസത്തെ അവധി ഡോ. റീന എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ ലഭിച്ചു. രണ്ടര ദിവസത്തെ …
Tag:

