തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി രേഖപ്പെടുത്തിയ രജിസ്റ്ററിലെ ഒപ്പുകൾ വ്യാജമാണെന്ന പരാതിയിൽ പൊലീസ് ഇന്ന് കേസെടുക്കും. രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകുന്നതിനായാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. നിലവിൽ ആരെയും പ്രതി ചേർക്കാതെയായിരിക്കും …
Tag:
