തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള മിൽമ നെയ് വിതരണവുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. നെയ് വിതരണം നടത്താൻ 70 ദിവസത്തെ സമയപരിധിയുണ്ടായിട്ടും ചട്ടപ്രകാരം ടെൻഡർ ക്ഷണിക്കാതെ നടപടികൾ സ്വീകരിച്ചതാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. നെയ് …
Tag:
