തൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിനിടെ നീന്തൽക്കുളത്തിന്റെ ഗാലറി മേൽക്കൂര തകർന്നുണ്ടായ അപകടത്തിലും സംഘാടന വീഴ്ചയിലും സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും പൂർണ്ണമായി തള്ളി തൃശൂർ കോർപ്പറേഷൻ ഭരണസമിതി. കായികമേളയുമായി ബന്ധപ്പെട്ട് ഒരു കാര്യം പോലും തങ്ങളുമായി ആലോചിച്ചിട്ടില്ലെന്നും “നനയാതെ ഈറൻ ചുമക്കാൻ കോർപ്പറേഷനെ …
#SchoolGames
-
-
Kerala
‘എന്തു നടന്നാലും എന്റെ നെഞ്ചത്ത് കേറണ്ട’; സ്കൂൾ ഗെയിംസ് വീഴ്ചയിൽ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്ക് വിട്ട് മന്ത്രി ഒ.കെ. ജനീഷ്
by news_desk1by news_desk1തിരുവനന്തപുരം: തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിലെ ഗുരുതര വീഴ്ചകളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് കായിക മന്ത്രി ഒ.കെ. ജനീഷ്. നീന്തൽ ചാമ്പ്യൻഷിപ്പ് നടന്ന അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക പന്തലിന്റെ ഷീറ്റുകൾ ഇളകിവീണ് വിദ്യാർഥികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തോടാണ് …
-
Local
‘പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കിയില്ല’; തൃശൂരിലെ നീന്തൽ മത്സരവേദി തകർന്നതിൽ സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും വീഴ്ച ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച്
by news_desk1by news_desk1തൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി തൃശൂരിൽ നടന്ന നീന്തൽ മത്സരവേദി തകർന്നുവീണ സംഭവത്തിൽ സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കാതെയാണ് മത്സരങ്ങൾ നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ …
-
Local
14 ജില്ലകളിൽ നിന്നെത്തിയ താരങ്ങൾ മടങ്ങേണ്ടിവന്നു; മുന്നറിയിപ്പില്ലാതെ നീന്തൽ മത്സരം മാറ്റിവെച്ചതിൽ പ്രതിഷേധം
by news_desk1by news_desk1തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയിലെ നീന്തൽ മത്സരങ്ങൾ മുന്നറിയിപ്പില്ലാതെ മാറ്റിവെച്ചതിനെ തുടർന്ന് തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ രക്ഷിതാക്കളുടെ പ്രതിഷേധം. മത്സരക്രമീകരണത്തിലെ വീഴ്ചയും മത്സരമാറ്റിവെച്ച വിവരം നേരത്തെ അറിയിക്കാത്തതുമാണ് പ്രതിഷേധത്തിന് കാരണം. 14 ജില്ലകളിൽ നിന്നുള്ള താരങ്ങളും രക്ഷിതാക്കളും മത്സരത്തിനായി അക്വാട്ടിക് കോംപ്ലക്സിലെത്തിയ …
