കൊച്ചി: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച എൻ.എച്ച്.പി.സി മാനേജർ അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. കൊൽക്കത്തയിൽ നിന്ന് വിമാന മാർഗമാണ് മൃതദേഹം എത്തിച്ചത്. വിമാനത്താവളത്തിൽ നിന്ന് മൃതദേഹം കോട്ടയം പാമ്പാടിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചയ്ക്ക് രണ്ട് …
Tag:
