കൊച്ചി: തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൽകിയ വാഗ്ദാനം പാലിച്ച് അഖിൽ മാരാർ. ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ഒരു നിർധന കുടുംബത്തിന് പുതിയ വീട് നിർമിച്ച് നൽകുമെന്ന് പ്രഖ്യാപിച്ച അഖിൽ, കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഇന്ന് വീടിന്റെ തറക്കല്ലിട്ടു. ട്വന്റി ട്വന്റി പാർട്ടിയിൽ …
Tag:
