കൊച്ചി: തെരുവ് നായ്ക്കളുടെ ദയാവധവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പ് മാർഗനിർദേശം പുറത്തിറക്കി. അക്രമകാരികളായ നായ്ക്കളെ കൊല്ലാമെന്നും പേവിഷബാധയേറ്റ നായ്ക്കളെ ദയാവധത്തിന് വിധേയമാക്കാമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. പേവിഷബാധയ്ക്ക് പുറമെ ഗുരുതരമായി പരിക്കേറ്റതും മാറ്റാനാകാത്ത രോഗം ബാധിച്ചതുമായ നായ്ക്കളെയും കൊല്ലാം. നായ്ക്കൾക്ക് മരുന്ന് കുത്തിവെക്കുന്നത് …
Tag:
