തിരുവനന്തപുരം: ജനവാസ മേഖലകളിലെ എതിർപ്പ് മറികടന്ന് തെരുവുനായ്ക്കൾക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം. വനമേഖലയ്ക്ക് സമീപം ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്താൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയതായി തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി നിയമസഭയിൽ അറിയിച്ചു. ജനവാസ മേഖലകളിൽ …
Tag:
