ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ഒരു മഹാപോരാട്ടം അരങ്ങേറുകയാണ്. ലോകത്തിലെ ഏറ്റവും മാരകമായ രണ്ട് ഒൻപതാം നമ്പർ സ്ട്രൈക്കർമാരായ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നും നോർവെയുടെ എർലിങ് ഹാലൻഡും തങ്ങളുടെ ടീമുകളെ സെമി ഫൈനലിലേക്ക് നയിക്കാൻ …
Tag:

