കൊച്ചി: ആദരിക്കാനിരുന്ന വ്യക്തി നേരത്തേ സാമ്പത്തിക ഇടപാടു കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നതോടെ സ്വകാര്യ ഉച്ചകോടിയിൽനിന്ന് മുഖ്യമന്ത്രിയും ആറു മന്ത്രിമാരും പിന്മാറി. അങ്കമാലിയിൽ നടക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിലാണ് അപ്രതീക്ഷിത സംഭവവികാസങ്ങൾ. ഉച്ചകോടിയിൽ രണ്ട് വിദേശികൾക്കൊപ്പം ആസിഫ് …
Tag:
