തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയിലെ നീന്തൽ മത്സരങ്ങൾ മുന്നറിയിപ്പില്ലാതെ മാറ്റിവെച്ചതിനെ തുടർന്ന് തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ രക്ഷിതാക്കളുടെ പ്രതിഷേധം. മത്സരക്രമീകരണത്തിലെ വീഴ്ചയും മത്സരമാറ്റിവെച്ച വിവരം നേരത്തെ അറിയിക്കാത്തതുമാണ് പ്രതിഷേധത്തിന് കാരണം. 14 ജില്ലകളിൽ നിന്നുള്ള താരങ്ങളും രക്ഷിതാക്കളും മത്സരത്തിനായി അക്വാട്ടിക് കോംപ്ലക്സിലെത്തിയ …
Tag:
