കൊച്ചി ∙ വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ കണ്ടെത്തി പൊലീസ് പൂട്ടിട്ടു. എന്നാൽ പിറ്റേന്ന് രാവിലെ എത്തിയപ്പോൾ കാറിന്റെ പൂട്ട് തകർത്ത നിലയിൽ! സംഭവത്തിൽ പൂട്ട് പൊളിച്ചുനൽകിയെന്ന് കണ്ടെത്തിയ പൊന്നുരുന്നി സ്വദേശി ദീപക് എം. നായരെ (24) പൊലീസ് അറസ്റ്റ് ചെയ്തു. …
Tag:
