മധുര: അപസ്മാരം വന്നതായി അഭിനയിച്ച് ജയിൽ ജീവനക്കാരെ കബളിപ്പിച്ച ശേഷം 17 വിചാരണത്തടവുകാർ ജയിൽ ചാടിയതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ തേനി തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിലാണ് സംഭവം. തടവുകാരിൽ ഒരാൾ അപസ്മാരം വന്നതായി അഭിനയിച്ചതിനെ തുടർന്ന് സെൽ തുറന്ന ജീവനക്കാരെ സംഘം ആക്രമിച്ച് …
Tag:
