തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള തന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ആർ ശ്രീലേഖ. എന്തുകൊണ്ടാണ് താൻ രാജിവെച്ചെന്ന വാർത്ത മാധ്യമങ്ങൾ മൂന്നും നാലും ദിവസം ആഘോഷിച്ചതെന്ന് വിശദീകരിക്കാനാണ് ഞായറാഴ്ച വരെ കാത്തിരിക്കണമെന്ന് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. തിരുവനന്തപുരം …
Tag:
