തൃപ്രയാർ: നാടിനെ നടുക്കി തൃപ്രയാറിൽ ഭാര്യയെയും പിഞ്ചുമകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി. വലപ്പാട് ബീച്ച് അത്താണിയിലെ ജിഡിഎ സ്കൂളിന് പടിഞ്ഞാറ് വശം തെക്കിനിയേടത്ത് വിസ്മയ (25), മകൻ ദക്ഷ് (നാലര) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് വിജേഷ് ഗുരുതരാവസ്ഥയിൽ …
Tag:
