ഫോട്ടോ: അനൂപ് കെ വേണു തൃശൂർ ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ദേശീയപതാക ഉയർത്തും. രാവിലെ 9:02-ന് തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ ദേശീയപതാക ഉയർത്തിയശേഷം മന്ത്രി പരേഡ് നിരീക്ഷിക്കും. …
Tag:
