കമ്പ്യൂട്ടറൈസ്ഡ് കൺട്രോളുകളും കോടികൾ വിലമതിക്കുന്ന അത്യാധുനിക യന്ത്രസാമഗ്രികളും നിറഞ്ഞ കൂറ്റൻ റിഫൈനറികളുടെ കാലത്താണ് നാം ജീവിക്കുന്നത്. എന്നാൽ, ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിലുള്ള ബോജോനെഗോറോ (Bojonegoro) റീജൻസിയിലെ വൊണോകോലോ (Wonocolo) ഗ്രാമത്തിൽ എത്തിയാൽ കാണാൻ കഴിയുന്നത് തികച്ചും വിഭിന്നമായൊരു കാഴ്ചയാണ്. ആധുനിക സാങ്കേതികവിദ്യയുടെ …
Tag:
