സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ നടന്ന ലോകകപ്പ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ പത്ത് പേരുമായി രണ്ടാം പകുതി മുഴുവൻ പ്രതിരോധിച്ച് കളിച്ച പരാഗ്വേ, കരുത്തരായ തുർക്കിയെ 1-0ന് കീഴടക്കി പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ തുർക്കി ഇതോടെ …
Tag:

