ഫിഫ ലോകകപ്പിൽ ആവേശം അവസാന വിസിൽ വരെ നീണ്ടുനിന്ന ടൊറോന്റോയിലെ ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ ജർമ്മനി 2-1ന് ഐവറി കോസ്റ്റിനെ കീഴടക്കി നോക്കൗട്ട് റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. അവസാന നിമിഷങ്ങളിൽ സൂപ്പർ സബ്ബായി അവതരിച്ച ഡെനിസ് ഉണ്ടാവിന്റെ ഇരട്ടപ്രഹരമാണ് ജർമനിക്ക് വിജയം സമ്മാനിച്ചത്.ലോകകപ്പിലെ …
Tag:

