തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ ഇനി നടപടി നേരിടേണ്ടിവരിക രക്ഷിതാക്കളായിരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കുട്ടികളുടെ വാഹന ഉപയോഗം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെയെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കുട്ടികൾ ഉൾപ്പെടുന്ന വാഹനാപകടങ്ങളും നിയമലംഘനങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ …
Tag:
