ലഖ്നൗ: പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിന്റെ ഫിസിക്കൽ ടെസ്റ്റിനിടെ ഓടുന്നതിനിടയിൽ കുഴഞ്ഞുവീണ രണ്ട് ഉദ്യോഗാർഥികൾ മരിച്ചു. ഉത്തർപ്രദേശിലെ ഗോവിന്ദ്പുരിലെ 47-ാം ബറ്റാലിയൻ പിഎസി ഗ്രൗണ്ടിൽ ഒക്ടോബർ 3 മുതൽ നടന്നുവരുന്ന കായികക്ഷമതാ പരിശോധനയ്ക്കിടെയാണ് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഫിസിക്കൽ …
Tag:
