വാഷിങ്ടൻ: ഇറാനെതിരായ അമേരിക്കൻ സൈനിക നീക്കങ്ങളിൽ പങ്കെടുത്ത രണ്ട് യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് ഭീഷണിപ്പെടുത്തി ഇറാൻ. ‘ഞങ്ങൾ നിങ്ങളെ കണ്ടെത്തും’ എന്ന മുന്നറിയിപ്പോടെയാണ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഭീഷണി സന്ദേശം പുറത്തുവന്നത്. സൈനികരുടെ വ്യക്തിഗത വിവരങ്ങൾ പോലും ഇറാന്റെ കൈവശമെത്തിയത് അമേരിക്കയ്ക്ക് …
Tag:
