തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളെ ചോദ്യം ചെയ്ത് വീണ ടി ഹൈക്കോടതിയിൽ. ഇ.ഡി വിഷയത്തിൽ ഇടപെടുകയാണെന്നും അന്വേഷണം സംബന്ധിച്ച നീക്കം നിലവിലുള്ള കോടതി ഉത്തരവുകളെ മറികടന്നാണെന്നുമാണ് വീണയുടെ വാദം. പരാതിക്കാരനായ കെ.എം. ഷാജഹാന് രാഷ്ട്രീയ അജണ്ടയുണ്ടെന്നും അവർ കോടതിയിൽ …
Tag:
