കോഴിക്കോട്: വിലങ്ങാട് വനത്തിനുള്ളിൽ ആളുകൾ കുടുങ്ങിയതായി സംശയം. വനത്തിൽ നിന്ന് ശബ്ദവും ടോർച്ചിന്റെ വെളിച്ചവും കണ്ടതായി നാട്ടുകാർ അറിയിച്ചു. വിലങ്ങാട് നാദാപുരം മുടി വനമേഖലയിലാണ് ആളുകളെ കാണാതായതായി റിപ്പോർട്ട്. സമീപത്ത് രണ്ട് ബൈക്കുകൾ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി. …
Tag:

