തൃശൂർ: സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തായുടെ ഡയറിയിൽ പേര് ഉയർന്നുവന്ന സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് വി. മുരളീധരൻ. കർത്തായുടെ കൈയിൽ നിന്ന് താൻ വ്യക്തിപരമായി പണം വാങ്ങിയിട്ടില്ലെന്നും യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. …
Tag:
