കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. തെളിവെടുപ്പിനിടെ പൊലീസിന്റെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്കെതിരെ ആത്മരക്ഷാർത്ഥമാണ് തിരിച്ചുവെടിവെച്ചതെന്നാണ് പൊലീസ് വിശദീകരണം. ചൊവ്വാഴ്ച …
Tag:

