തൃശ്ശൂർ: ജില്ലയിൽ വീണ്ടും മിന്നൽ ചുഴലിക്കാറ്റ്. കുറ്റൂർ തവളക്കുളം ഭാഗത്ത് ഉണ്ടായ ശക്തമായ മിന്നൽ ചുഴലിക്കാറ്റിൽ വീടിന്റെ ട്രസ് പൂർണമായും പറന്നുപോയി. മരങ്ങൾ കടപുഴകി വീഴുകയും പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടാകുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 10.40ഓടെയാണ് കോലഴി പഞ്ചായത്തിലെ കുറ്റൂർ തവളക്കുളം …
Tag:

