മുംബൈ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ. ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കണമെന്ന ദീർഘകാല സ്വപ്നം ഇനി യാഥാർഥ്യമാകില്ലെന്ന് തിരിച്ചറിഞ്ഞാണ് 36കാരനായ ചാഹലിന്റെ തീരുമാനം. എന്നാൽ പരിമിത ഓവർ ക്രിക്കറ്റിൽ തുടരുമെന്നും …
Tag:
