ന്യൂയോർക്ക്: റഷ്യൻ സൈന്യത്തിന്റെ ചതിക്കുഴികളിൽപ്പെട്ട് വിദേശ പൗരന്മാർ യുദ്ധക്കളത്തിൽ കൊല്ലപ്പെടുകയാണെന്നും സ്വന്തം പൗരന്മാരുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്നും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഐക്യരാഷ്ട്രസഭാ (യു.എൻ) പൊതുസഭയെ അഭിസംബോധന ചെയ്യവെയാണ് റഷ്യക്കെതിരെ കടുത്ത ആരോപണങ്ങളുമായി സെലെൻസ്കി …
Tag:
