മാരുതി സുസുക്കിയുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതിയുടെ ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് എസ്യുവിയായ ഇ-വിറ്റാര (e-Vitara) 2026 ജനുവരി 31-ന് വിപണിയിൽ ഔദ്യോഗികമായി പുറത്തിറങ്ങും. ഇത്രയും കാലം ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റാ മോട്ടോഴ്സിനുണ്ടായിരുന്ന ആധിപത്യത്തിന് …
news_desk
-
-
Auto
പുതിയ കരുത്തിൽ ടോറസും ഹിപ്പോയും; അശോക് ലേയ്ലാൻഡ് ഇതിഹാസങ്ങളുടെ മടങ്ങിവരവ്.
by news_deskby news_deskഹിന്ദുജ ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലേയ്ലാൻഡിൻറെ ഏറ്റവും പ്രശസ്തമായ രണ്ട് ട്രക്ക് മോഡലുകളായ ടോറസ്, ഹിപ്പോ എന്നിവ വീണ്ടും വിപണിയില്‍ അവതരിപ്പിച്ചു. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ പരിഷ്കരിച്ച ടോറസ് ഉയര്‍ന്ന കുതിരശക്തിയുള്ള ടിപ്പര്‍ വിഭാഗത്തെയും, …
-
ആധാർ സേവനങ്ങൾ പൊതുജനങ്ങള്‍ക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ ആധാർ ആപ്പുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഇനി നിങ്ങളുടെ ആധാർ കാർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ എവിടെ നിന്നും എപ്പോൾ വേണമെങ്കിലും അപ്ഡേറ്റ് ചെയ്യാൻ …
-
കാട്ടൂർ. സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഈവനിങ് ഒപിയിൽ മെഡിക്കൽ ഓഫിസറുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 7ന് 10.30ന് ആനന്ദപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് നമ്പർ. 99 46 61 99 42
-
Business
വായ്പയും വേഗത്തിലാകും; ബജറ്റിന് ശേഷം ബാങ്കുകൾ വേറെ തലത്തിലേക്കോ ?
by news_deskby news_deskരാജ്യത്തെ പൊതു മേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനുള്ള കോർപ്പറേറ്റ് ബാങ്കിംഗ് ഗവർണൻസ് ബിൽ വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യത. ‘ഈസ് ഓഫ് ഡൂയിങ് ബിസിനസി’ലൂടെ ബോർഡ് ഘടനയിൽ മാറ്റങ്ങൾ വരുത്തി കോർപ്പറേറ്റ് ഗവർണൻസും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന വായ്പാ …
-
National
ശരദ് പവാറിനേയും തോല്‍പ്പിച്ച രാഷ്ട്രീയനീക്കങ്ങള്‍; ബാരാമതിയുടെ മഹാനായകന് വിട; ആരായിരുന്നു അജിത് പവാര്‍.
by news_deskby news_deskഏറ്റവും കൂടുതല്‍ക്കാലം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി കസേരയില്‍ ഇരുന്ന അജിത് പവാറിന്റെ വിയോഗവാര്‍ത്തയുടെ ഞെട്ടലിലാണ് രാജ്യം. അജിത് സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം ലാന്‍ഡിംഗിനിടെ ജന്മനാടായ ബാരാമതിയില്‍ വെച്ച് തകര്‍ന്നുവീഴുകയായിരുന്നു. എല്‍ ആന്‍ഡ് എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ്സ് ക്ലാസ് ജെറ്റ് വിമാനമാണ് …
-
Kerala
രാഹുൽ മാങ്കൂട്ടത്തില്‍ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസില്‍ ജാമ്യം.
by news_deskby news_deskപത്തനംതിട്ട. മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുന്ന രാഹുലിന് ഇന്ന് ജില്ലാ കോടതിയിലും …
-
Kerala
വി ശിവൻകുട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചു, പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്.
by news_deskby news_deskതിരുവനന്തപുരം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ വ്യക്തി അധിക്ഷേപം നടത്തിയ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്. മന്ത്രിയെ പൊതുമധ്യത്തിൽ അപമാനിച്ചതിൽ നടപടി വേണമെന്നാണ് ആവശ്യം. സിപിഎം എംഎൽഎ വി ജോയ് ആണ് പരാതി …
-
ഇന്ത്യ – ന്യൂസിലാന്‍ഡ് നാലാം ട്വന്റി 20 ഇന്ന്. വിശാഖപട്ടണത്ത് വൈകിട്ട് ഏഴ് മണിക്കാണ് കളി ആരംഭിക്കുക. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇന്ത്യ 3-0ന് മുന്നിലാണ്. പരമ്പര ഇപ്പോള്‍ തന്നെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. മലയാളി താരമായ വിക്കറ്റ് കീപ്പര്‍ സഞ്ജു …
-
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു. ഡിജിസിഎ മരണം സ്ഥിരീകരിച്ചു. അജിത് പവാറിനെ ഗുരുതര പരുക്കുകളോടെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന ആറു പേരും മരിച്ചു. രാവിലെ 8.45നാണ് അപകടം സംഭവിച്ചത്. ബാരാമതിയിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീഴുകയായിരുന്നു. അജിത് …

