ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിൻ ബി12 കുറവിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വിറ്റാമിൻ ബി12 അഭാവം; തിരിച്ചറിയേണ്ട ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും. വിറ്റാമിൻ ബി12 …
news_desk
-
-
Business
ചൈനീസ് കമ്പനികള്‍ക്ക് ‘പച്ചക്കൊടി’; സര്‍ക്കാര്‍ കരാറുകളിലെ നിയന്ത്രണം നീക്കാന്‍ കേന്ദ്ര നീക്കം.
by news_deskby news_deskഅതിര്‍ത്തിയിലെ മഞ്ഞുരുകലിന് പിന്നാലെ ചൈനീസ് കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നു. സര്‍ക്കാര്‍ കരാറുകള്‍ക്കായി ചൈനീസ് കമ്പനികള്‍ നേരിട്ട് ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിന് 2020-ല്‍ ഏര്‍പ്പെടുത്തിയ വിലക്കുകളാണ് മാറ്റുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസ് കൈക്കൊള്ളും. വിലക്ക് …
-
Techonology
ഉറക്ക ഡാറ്റ ഉപയോഗിച്ച് നൂറിലധികം രോഗങ്ങള്‍ പ്രവചിച്ച് പുത്തന്‍ എഐ മോഡല്‍.!
by news_deskby news_deskന്യൂയോര്‍ക്ക്. നിങ്ങളുടെ ഉറക്ക ഡാറ്റയെ മാത്രം അടിസ്ഥാനമാക്കി 100-ലധികം രോഗങ്ങളുടെ സാധ്യത പ്രവചിക്കാൻ കഴിയുന്ന പുതിയ ഒരു എഐ മോഡൽ വികസിപ്പിച്ചെടുത്ത് ഗവേഷകർ. സ്ലീപ്പ് എഫ്എം എന്ന് പേരിട്ടിരിക്കുന്ന ഈ എഐ മോഡൽ അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാല ഉൾപ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ …
-
Techonology
ഇന്ത്യയില്‍ ദൃശ്യമാകുമോ? 2026ല്‍ ലോകം സാക്ഷ്യംവഹിക്കുക രണ്ട് വീതം സൂര്യ, ചന്ദ്രഗ്രഹണങ്ങള്‍ക്ക്.
by news_deskby news_deskനാല് ഗ്രഹണങ്ങളുള്ള 2026. 2026-ൽ ആകാശം ഗ്രഹണങ്ങളാൽ സമ്പന്നമായിരിക്കും. ഈ വർഷം രണ്ട് സൂര്യഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളും ഉൾപ്പെടെ ആകെ നാല് ഗ്രഹണങ്ങൾ സംഭവിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ഗ്രഹണങ്ങൾ ദൃശ്യമാകും. അതേസമയം, ഈ നാല് ഗ്രഹണങ്ങളിൽ ഒന്ന് മാത്രമേ …
-
തിരുവനന്തപുരം. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ, ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) കോഴ്സിന് പത്താം ക്ലാസ് പാസായവരിൽ നിന്നും കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് …
-
Education/Career
എൻജിനീയറിങ്ങ് വിദ്യാർത്ഥികൾക്ക് ഐഐഐസിയുടെ ഇരട്ട യോഗ്യത സർട്ടിഫിക്കറ്റും ജോലിയും.
by news_deskby news_deskകൊല്ലം. സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ഇരട്ട യോഗ്യത സർട്ടിഫിക്കറ്റ് പദ്ധതി (ഡ്യൂവൽ സർട്ടിഫിക്കേഷൻ) വിജ്ഞാപനം ചെയ്തു. നിലവിൽ എട്ടാം സെമെസ്റ്ററിൽ എത്തിയിരിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയുടെ …
-
കൊല്ലം. കൊല്ലത്ത് 67 വയസുകാരി തീ കൊളുത്തി മരിച്ചു. ടികെഎം പബ്ലിക് സ്കൂളിന് സമീപം താമസിക്കുന്ന ലൈലാകുമാരി ആണ് മരിച്ചത്. വീടിന് പുറകുവശത്താണ് ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൊല്ലം കരിക്കോട് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മരണകാരണം വ്യക്തമായിട്ടില്ല. …
-
Local
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം; കുന്നംകുളത്ത് രണ്ടുപേർക്ക് ദാരുണാന്ത്യം.
by news_deskby news_deskതൃശ്ശൂർ. കുന്നംകുളം കാണിയാമ്പാലിൽ പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. ചിറ്റഞ്ഞൂർ കാവിലക്കാട് സ്വദേശികളായ കൂളിയാട്ടിൽ പ്രണവ്(25) മമ്പറമ്പിൽ ജിഷ്ണു (27)എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കുന്നംകുളം കാണിയാമ്പാലിലാണ് അപകടം …
-
Tourism
ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയര്‍ലൈന്‍ ഏതാണ്? ലിസ്റ്റില്‍ ഇടംപിടിച്ച് ഇന്‍ഡിഗോ!.
by news_deskby news_deskഎയര്‍ലൈനുകളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷമായിരുന്നു 2025. ഇന്ത്യയില്‍ ഇന്‍ഡിഗോ എയര്‍ലൈനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ അലയൊലികള്‍ അടങ്ങിയിട്ടില്ല. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയര്‍ലൈനുകളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. കൃത്യസമയത്ത് ടേക്ക്ഓഫ് നടത്തുകയും ലക്ഷ്യസ്ഥാനത്ത് പറഞ്ഞ സമയത്ത് സുരക്ഷിതമായി …
-
International
ബന്ധത്തിൽ നിർണായകം, പാകിസ്ഥാനിൽനിന്ന് ജെഎഫ്-17 യുദ്ധവിമാനങ്ങൾ ബംഗ്ലാദേശ് വാങ്ങുമെന്ന് റിപ്പോർട്ട്
by news_deskby news_deskധാക്ക. ഇരുരാജ്യങ്ങളും കൂടുതൽ അടുക്കാനുള്ള ശ്രമങ്ങൾക്കിടെ പാകിസ്ഥാനിൽ നിന്ന് ജെഎഫ് -17 തണ്ടർ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ ബംഗ്ലാദേശ് താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഒരു ദശാബ്ദത്തിലേറെയായി നിർത്തിവെച്ച ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ജനുവരി 29 മുതൽ പുനരാരംഭിക്കുകയും ചെയ്യും. ചൈനയും പാകിസ്ഥാനും …

