തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ല എന്ന വാദം അവാസ്തവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം SITയിൽ സമ്മർദ്ദം ചെലുത്തുന്നു. രണ്ട് പുതിയ ഉദ്യോഗസ്ഥർക്ക് സിപിഐഎം ബന്ധം ഉണ്ട്. സിപിഐഎം നേതാക്കളെ സംരക്ഷിക്കാൻ …
news_desk
-
-
Kerala
മകൻ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനായി പ്രവർത്തിച്ചു; അമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് CPIM ഭരിക്കുന്ന ബാങ്ക്
by news_deskby news_deskഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ 16 വയസുള്ള മകൻ കോൺഗ്രസിനായി പ്രവർത്തിച്ചെന്നാരോപിച്ച് അമ്മയെ സഹകരണ ബാങ്കിലെ ജോലിയിൽ നിന്ന് സിപിഐഎം ഭരണസമിതി പിരിച്ച് വിട്ടു. ഇടുക്കി കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ സ്വീപ്പർ നിസ ഷിയാസിനെയാണ് പിരിച്ചുവിട്ടത്. സിപിഐഎം സ്വാധീന മേഖലയിൽ കോൺഗ്രസ് …
-
Top Stories
‘ഈഴവ സമുദായത്തിന് തന്നതെല്ലാം ലീഗ് അടിച്ചുമാറ്റി, എല്ലാം ഒപ്പിട്ട് എടുത്തു’; വെള്ളാപ്പള്ളി നടേശന്
by news_deskby news_deskതിരുവനന്തപുരം: മുസ്ലീം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. യുഡിഎഫിന് അധികാരം കിട്ടിയാൽ മറ്റൊരു മാറാട് കലാപം സൃഷ്ടിക്കാൻ ലീഗിന് ദുഷ്ടലാക്കാണെന്നും മുസ്ലിം സമുദായത്തെ ഈഴവർക്ക് എതിരാക്കാൻ ലീഗ് ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മതസൗഹാർദമില്ലാതാക്കി …
-
Top Stories
‘ഞങ്ങൾക്ക് 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ല; ചാക്കിട്ട് പിടിക്കാൻ LDF ഇല്ല; എംവി ഗോവിന്ദൻ
by news_deskby news_deskതൃശൂർ:വടക്കാഞ്ചേരി കോഴ വിവാദത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ലെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ആരെയും ചാക്കിട്ട് പിടിച്ച് ഭരണം പിടിച്ചെടുക്കേണ്ട ത്വര സിപിഐഎമ്മിനില്ലെന്നും സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും എംവി …
-
Top Stories
‘ഭരണം പിടിക്കാൻ CPIM 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു’; മുസ്ലീംലീഗ് സ്വതന്ത്രന്റെ ശബ്ദരേഖയിൽ വിവാദം; പരാതി നൽകി അനിൽ അക്കര
by news_deskby news_deskതൃശൂർ: തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ മുസ്ലീംലീഗ് സ്വതന്ത്രൻ എൽഡിഎഫിന് കൂറുമായി വോട്ട് ചെയ്ത സംഭവത്തിൽ, 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തെന്ന് ശബ്ദരേഖ. മുസ്ലീംലീഗ് സ്വതന്ത്രനായി മത്സരിച്ച ഇയു ജാഫറിന്റെ പേരിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് …
-
Sports
ആ തടസ്സം നീങ്ങാൻ ഇനി മൂന്ന് മാസം മാത്രം!; 2026 ൽ വൈഭവ് ദേശീയ ടീമിൽ അരങ്ങേറുമോ?
by news_deskby news_deskവൈഭവ് സൂര്യവംശിയെന്ന കൗമാരക്കാരൻ ക്രിക്കറ്റ് ലോകത്ത് ഉദയം ചെയ്ത വർഷം കൂടിയായിരുന്നു 2025. ഇന്ത്യൻ അണ്ടർ-19 ടീമിനായും ആഭ്യന്തര ടൂർണമെന്റുകളിൽ ബിഹാറിനായും ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനായും അത്ഭുത പ്രകടനമാണ് വൈഭവ് കാഴചവെച്ചത്. വൈഭവിന്റെ പ്രകടനത്തിന് പിന്നാലെ താരത്തെ ഇന്ത്യൻ …
-
Education/Career
സംസ്കൃത സർവ്വകലാശാലയിൽ 35 സീറ്റുകളിലേക്ക് പിഎച്ച്ഡി പ്രവേശനം
by news_deskby news_deskകാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഒഴിവുള്ള 35 സീറ്റുകളിൽ പിഎച്ച്ഡി പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. സംസ്കൃതം സാഹിത്യം, സംസ്കൃതം വ്യാകരണം, സംസ്കൃതം വേദാന്തം, സംസ്കൃതം ന്യായം, സംസ്കൃതം ജനറൽ, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലീഷ്, കംപാരറ്റീവ് ലിറ്ററേച്ചർ, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗങ്ങളിലായി ഓപ്പൺ …
-
Entertainment
വിജയ്യുടെ അവസാന ചിത്രത്തിന് കേരളത്തില്‍ പ്രേക്ഷകാവേശമുണ്ടോ? ‘ജനനായകന്’ അഡ്വാന്‍സ് ബുക്കിംഗില്‍ ഇതുവരെ നേടിയത്
by news_deskby news_deskകേരളത്തില്‍ ഏറ്റവും ആരാധകരുള്ള തമിഴ് താരമാണ് വിജയ്. അതിനാല്‍ത്തന്നെ വിജയ് ചിത്രങ്ങളുടെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നുമാണ് കേരളം. വിജയ് ചിത്രങ്ങള്‍ നേടുന്ന ഓപണിംഗ് പലപ്പോഴും കേരളത്തില്‍ ഒന്നാമതായിരുന്നു. എമ്പുരാന് എത്തുന്നതിന് മുന്‍പ് കേരളത്തിലെ ബിഗസ്റ്റ് ഓപണിംഗ് വിജയ്യുടെ ലോകേഷ് കനകരാജ് ചിത്രം …
-
Techonology
ഗ്രോക്ക് എഐ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോകള്‍ അശ്ലീല ചിത്രങ്ങളാക്കുന്നു, വ്യാപക പ്രതിഷേധം
by news_deskby news_deskകാലിഫോര്‍ണിയ: ഉപയോക്താക്കളെ ഗ്രോക്ക് എഐ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ ലൈംഗിക ഉള്ളടക്കങ്ങളാക്കി മാറ്റാന്‍ അനുവദിക്കുന്നതില്‍ എക്സ് പ്ലാറ്റ്ഫോമിനെതിരെ ആഗോള പ്രതിഷേധം ശക്തം. ഗ്രോക്ക് ദുരുപയോഗം ചെയ്ത് സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോകൾ അശ്ലീല ചിത്രങ്ങളാക്കി മാറ്റുന്ന പ്രവണത ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എക്സില്‍ വ്യാപകമായതിന് പിന്നാലെയാണ് …
-
Techonology
ഏത് ഐഫോണ്‍ വാങ്ങിയാലും വമ്പന്‍ ഓഫര്‍; അറിയാം ആപ്പിള്‍ ഡേയ്സ് സെയില്‍ ഡീലുകള്‍
by news_deskby news_deskവിജയ് സെയില്സില് 2026 ജനുവരി നാല് വരെ ആപ്പിള്‍ ഡേയ്സ് സെയില്‍ നടക്കുകയാണ്. ആപ്പിളിന്റെ ഐഫോണുകള്‍, മാക്ബുക്കുകള്, ഐപാഡുകള്‍, ആപ്പിള്‍ വാച്ചുകള്‍, എയര്‍പോഡുകള്‍ എന്നിവയ്ക്ക് ഈ വില്പനക്കാലത്ത് വിജയ് സെയില്സില് വിലക്കിഴിവുണ്ട്. ഐഫോണ്‍ 17 പ്രോ മാക്സ് (256 ജിബി) വില്പന …

