കൊച്ചി: പുതുവര്‍ഷാഘോഷത്തിന് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്ക് എത്തുന്നവര്‍ക്ക് ഏറ്റവും സുരക്ഷിത യാത്രയ്ക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി കൊച്ചി വാട്ടർ മെട്രോ. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം രാത്രി ഏഴ് മണി വരെയാണ് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍ ഭാഗത്തേക്ക് സര്‍വ്വീസ് അനുവദിച്ചിരിക്കുന്നത്. …
news_desk
-
-
Featured
ഹാപ്പി ന്യൂ ഇയർ, 2026 പിറന്നു; ലോകത്തില്‍ പുതുവത്സരം ആദ്യം ആഘോഷിച്ച് ഈ ദ്വീപ് രാജ്യം
by news_deskby news_deskപസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാട്ടിയിൽ പുതുവത്സരം പിറന്നു. ലോകത്തിലെ ആദ്യ പുതുവത്സരം കാണാൻ കഴിയുന്ന ഭൂഭാഗങ്ങളിലൊന്നാണ് കിരിബാട്ടി. ഹവായിയുടെ തെക്കും ഓസ്ട്രേലിയയുടെ വടക്കുകിഴക്കുമായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. നിരവധി അറ്റോളുകൾ വളയത്തിന്റെ ആകൃതിയിലുള്ള പവിഴപ്പുറ്റുകൾ ചേർന്നതാണ് ഈ ദ്വീപ്. കിഴക്ക് …
-
ഇന്ത്യയിൽ ഇലക്ട്രിക് കാറുകളോടുള്ള ഭ്രമം എല്ലാ വർഷവും അതിവേഗം വളർന്നുവരികയാണ്. 2026 ഈ വിഭാഗത്തിലെ ഏറ്റവും വലിയ വർഷമായി മാറിയേക്കാം. ടാറ്റ, മാരുതി സുസുക്കി , ടൊയോട്ട, കിയ, മഹീന്ദ്ര, നിരവധി അന്താരാഷ്ട്ര ബ്രാൻഡുകൾ എന്നിവ പുതിയ ഇലക്ട്രിക് കാറുകളും എസ്യുവികളും …
-
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ കാറുകൾക്കുള്ള കിഴിവുകൾ ഇന്ന് രാത്രി 12 മണിക്ക് അവസാനിക്കും. അതായത് കിഴിവ് ലഭിക്കാൻ കുറച്ച് മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഒരു ലക്ഷത്തിൽ കൂടുതൽ കിഴിവ് നൽകുന്ന കമ്പനിയുടെ മൂന്ന് കാറുകളെക്കുറിച്ച് അറിയാം. ഇതിൽ കമ്പനി അതിന്റെ അയോണിക് …
-
Entertainment
എങ്ങോട്ടാണ് ഈ സിനിമയുടെ പോക്ക്! തലൈവർ ചിത്രം ഒരുക്കാൻ ഡ്രാഗൺ സംവിധായകൻ; ഹാട്രിക്ക് അടിക്കുമോ?
by news_deskby news_deskഓ മൈ കടവുളേ, ഡ്രാഗൺ എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് അശ്വത് മാരിമുത്തു. രണ്ട് സിനിമകളും ഗംഭീര വിജയവും നേടിയിരുന്നു. ഇതിൽ പ്രദീപ് രംഗനാഥൻ ചിത്രം ഡ്രാഗൺ 100 കോടിക്കും മുകളിൽ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ രജനികാന്ത് നായകനായി എത്തി കമൽ …
-
Entertainment
നമുക്കെല്ലാം പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടില്‍ എന്റെ ഹൃദയം നുറുങ്ങുന്നു, ധൈര്യമായിരിക്കൂ ലാല്‍: മമ്മൂട്ടി
by news_deskby news_deskഅന്തരിച്ച മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയെ അനുസ്മരിച്ച് നടൻ മമ്മൂട്ടി. ‘നമുക്കെല്ലാം പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടില്‍ എന്റെ ഹൃദയം നുറുങ്ങുന്നു. പ്രിയപ്പെട്ട ലാല്‍ ധൈര്യമായിരിക്കൂ’ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. മോഹൻലാലിന്റേയും അമ്മയുടെയും ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. ഇന്നലെയാണ് മോഹന്‍ലാലിന്റെ അമ്മ …
-
Entertainment
എന്താ സ്വാഗ് എന്താ ലുക്ക്! സ്റ്റൈലിഷ് അവതാറിൽ നയൻതാര; യഷ് ചിത്രം ടോക്സികിൻ്റെ പോസ്റ്റർ പുറത്ത്
by news_deskby news_deskകെജിഎഫ് എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്സിക്. വമ്പന്‍ പ്രതീക്ഷയില്‍ ഒരുങ്ങുന്ന സിനിമയുടെ പോസ്റ്ററുകള്‍ക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കിയാര അദ്വാനിയാണ് സിനിമയില്‍ ഒരു നായികയായി എത്തുന്നത്. കിയാരയുടെ പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. …
-
Sports
അപകടത്തെ തുടർന്ന് എട്ടുവര്‍ഷം കോമയില്‍; ഒടുവില്‍ മരണത്തിന് കീഴടങ്ങി ശ്രീലങ്കന്‍ ക്രിക്കറ്റ് താരം
by news_deskby news_deskശ്രീലങ്കയുടെ മുൻ അണ്ടർ 19 ക്രിക്കറ്റ് താരം അക്ഷു ഫെർണാണ്ടോ അന്തരിച്ചു. ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റ താരം ദീർഘകാലം കോമയിലായിരുന്നു. ചൊവ്വാഴ്ച താരത്തിന്റെ മരണം സ്ഥിരീകരിച്ചതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2018 ഡിസംബറിലാണ് താരം അപകടത്തിൽപ്പെടുന്നത്. ശ്രീലങ്കയിലെ മൗണ്ട് ലവീനിയ …
-
Featured
2025 ; പുതിയ നിറം മുതൽ ലാബിൽ നിർമ്മിത ഹൃദയം വരെ അമ്പരപ്പിക്കുന്ന ചില കണ്ടെത്തലുകൾ
by news_deskby news_desk2025 ശാസ്ത്ര ലോകത്തെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ നേട്ടങ്ങളുടെ വർഷമായിരുന്നു. വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ലോകത്തെ ഞെട്ടിച്ച ചില പ്രധാന കണ്ടെത്തലുകൾ താഴെ നൽകുന്നു കടൽ ഒച്ചുകളിലെ പ്രകാശ സംശ്ലേഷണം: സസ്യങ്ങളെപ്പോലെ സൂര്യപ്രകാശത്തിൽ നിന്ന് ആഹാരം നിർമ്മിക്കാൻ കഴിയുന്ന ‘എലിസിയ ക്ലോറോട്ടിക്ക’ …
-
Local
കുടുംബ പ്രശ്നം: കാസര്‍കോട് ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു
by news_deskby news_deskകാസര്‍കോട്: കാസര്‍കോട് ബേഡകത്ത് ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് നേരെയാണ് ആക്രമണം. സംഭവത്തില്‍ ഭര്‍ത്താവ് രവീന്ദ്രനെ അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയില്‍ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. …

