ന്യൂഡൽഹി: ആറ് വർഷം മുമ്പ് ഒരു പുതുവത്സര തലേന്നായിരുന്നു പിന്നീട് ലോകത്തെ കീഴ്മേൽ മറിച്ച കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ആദ്യ മുന്നറിയിപ്പ് വരുന്നത്. 2019 ഡിസംബർ 31നാണ് ചൈനയിലെ വുഹാനിലെ ആരോഗ്യ അധികൃതർ തിരിച്ചറിയപ്പെടാത്ത ന്യുമോണിയ കേസുകൾ റിപ്പോർട്ട് ചെയ്തു കൊണ്ട് …
news_desk
-
-
International
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടു; അകാശവാദവുമായി ചൈനയും രംഗത്ത്
by news_deskby news_deskബീജിംഗ്: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ നടന്ന ഇന്ത്യ-പാകിസ്താൻ സൈനിക സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് പുതിയ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. പാകിസ്താനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ മൂന്നാംകക്ഷി ഇടപെട്ടുവെന്ന അവകാശവാദത്തെ ഇന്ത്യ …
-
International
കാര്‍ നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് വീണു; കാലിഫോര്‍ണിയയില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ക്ക് ദാരുണാന്ത്യം
by news_deskby news_deskവാഷിങ്ടണ്‍: അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന മഹബൂബാബാദ് ഗാര്‍ല സ്വദേശിനിയായ മേഘ്ന റാണി (25), മുല്‍ക്കന്നൂര്‍ സ്വദേശിനി ഭാവന(24) എന്നിവരാണ് മരിച്ചത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു മേഘ്നയും ഭാവനയും അമേരിക്കയില്‍ എത്തിയത്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം …
-
National
കുടിവെള്ളത്തിൽ രാസപദാർത്ഥം കലർന്നു? ഇൻഡോറിൽ എട്ട് പേർ മരിച്ചു, 100ലധികം പേർ ആശുപത്രിയിൽ
by news_deskby news_deskഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്‍ഡോറില്‍ കുടിവെള്ളത്തില്‍ രാസപദാര്‍ത്ഥം കലര്‍ന്നോ എന്ന് സംശയം. ഭഗീരഥപുരയില്‍ വെള്ളം കുടിച്ച എട്ട് പേര് മരിച്ചു. 100ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 25നും 30നുമിടയിലാണ് മരണങ്ങള് സംഭവിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 25ാം തീയ്യതി മുന്‍സിപ്പല്‍ …
-
National
അസമിൽ ഹിന്ദു ദമ്പതികൾ ഒന്നിലധികം കുട്ടികൾക്ക് ജന്മം നൽകണം; വീണ്ടും വിവാദ പ്രസ്താവനയുമായി ഹിമന്ത ബിശ്വ ശർമ്മ
by news_deskby news_deskദിസ്പൂർ: വീണ്ടും വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമിൽ ഹിന്ദു ദമ്പതികൾ ഒന്നിലധികം കുട്ടികൾക്ക് ജന്മം നൽകണമെന്നായിരുന്നു ഇത്തവണ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ആവശ്യം. മതന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ ജനനനിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിന്ദുവിഭാഗങ്ങൾക്കിടയിലെ ജനനനിരക്ക് കുറവാണെന്ന് …
-
National
മുഖ്യമന്ത്രി പദവിയിൽ ചരിത്രം കുറിക്കാൻ സിദ്ധരാമയ്യ; നേട്ടം നാടൻ കോഴി വിരുന്നൊരുക്കി ആഘോഷിക്കാൻ ‘അഹിന്ദ’
by news_deskby news_deskബെംഗളൂരു: കർണാകടയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിൽ ഇരുന്ന സിദ്ധരാമയ്യയുടെ നേട്ടം ആഘോഷിക്കാൻ അഹിന്ദ നേതാക്കൾ. സിദ്ധരാമയ്യ കൈവരിച്ച നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനായി ജനുവരി ആറിന് ബെംഗളൂരുവിൽ ഒരു ‘നാടി കോലി ഊട്ട’ (നാടൻ കോഴി വിരുന്ന്) അഹിന്ദ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് …
-
Kerala
മദ്യത്തിന് പേരിടല്‍ മത്സരം ചട്ടലംഘനം; പിന്‍വലിച്ച് മന്ത്രി മറുപടി പറയണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
by news_deskby news_deskകൊച്ചി: പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില് നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചുള്ള സര്‍ക്കാര്‍ പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. പേര് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പിന്‍വലിച്ച് മന്ത്രി മറുപടി പറയണമെന്ന് സമിതി ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്കി നടത്തുന്ന മത്സരം …
-
Kerala
സിപിഐ ചതിയൻ ചന്തുവെന്ന് വെള്ളാപ്പള്ളി;ആ തൊപ്പി ആയിരം തവണ ചേരുന്നത് വെള്ളാപ്പള്ളിക്ക് തന്നെയെന്ന് ബിനോയ് വിശ്വം
by news_deskby news_deskതിരുവനന്തപുരം: പരസ്പരം വാദപ്രതിവാദങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും. ചതിയന്‍ ചന്തുമാരാണ് പത്തുവര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ് പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞു. …
-
Kerala
ഇവിടെ ഭരിക്കുന്നത് ഞങ്ങൾ; പെന്തകോസ്ത് സംഘത്തെ തടഞ്ഞ് BJPപ്രവർത്തകൻ;പരിപാടി നിർത്തേണ്ടതില്ലെന്ന് CPIMപ്രവർത്തകൻ
by news_deskby news_deskതിരുവനന്തപുരം: പുതുവത്സരത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം കൈമാറാനെത്തിയ പെന്തകോസ്ത് സംഘത്തെ ബിജെപി പ്രവര്ത്തകന് ഭീഷണിപ്പെടുത്തിയതായി പരാതി. ആറ്റിങ്ങല്‍ അഴൂരിലെ പെരുങ്കുഴിയിലാണ് സംഭവം. ‘മൈക്ക് ഓഫ് ചെയ്യണം, ഇവിടെ ഞങ്ങളാണ് ഭരിക്കുന്നത്. ഇതൊന്നും ഇവിടെ വേണ്ട’ എന്നാണ് ബിജെപി പ്രവര്‍ത്തകന്റെ ഭീഷണി. അഴൂര്‍ …
-
Kerala
ഉന്നത വിദ്യാഭ്യാസമേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നുവെന്ന് മുഖ്യമന്ത്രി, ‘മാർ ഇവാനിയോസ് കോളജ് മാതൃകാ കലാലയം’
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ പത്ത് വർഷത്തിൽ മികച്ച വികസനമാണ് അടിസ്ഥാനതലത്തിലും അക്കാദമിക തലത്തിലും നടന്നത്. 200 കോടി രൂപയുടെ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾ, …

