ഏതർ എനർജി തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകൾക്കായി ഒരു ഓവർ-ദി-എയർ (ഒടിഎ) സോഫ്റ്റ്വെയർ അപ്ഡേറ്റ് പുറത്തിറക്കി. ഈ അപ്ഡേറ്റ് ഏതർ 450X-ൽ ഇൻഫിനിറ്റ് ക്രൂയിസ് സവിശേഷത കൊണ്ടുവരുന്നു. ഈ സവിശേഷത സ്റ്റാൻഡേർഡായി ലഭ്യമാകും. സ്കൂട്ടറിന്റെ ഡാഷ്ബോർഡിൽ അപ്ഡേറ്റിനെക്കുറിച്ച് റൈഡർമാരെ അറിയിക്കും. 2025 ജനുവരി …
news_desk
-
-
EntertainmentNational
ജനനായകന് പ്രദർശനാനുമതി, ഉടൻ റിലീസിന്; സെൻസർ ബോർഡിന് തിരിച്ചടി.
by news_deskby news_deskനടൻ വിജയ്യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകൻ’ സെൻസർ സർട്ടിഫിക്കേഷൻ കേസിൽ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകണമെന്ന് സെൻസർ ബോർഡിന് നിർദേശം നൽകി. ഇത്തരം കേസുകൾ തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് …
-
Top Stories
നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ല.
by news_deskby news_deskദില്ലി. നിയമസഭാ തെരഞ്ഞെടുപ്പില് കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ലെന്ന് സൂചന. എംപിമാർ മത്സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എഐസിസി എത്തിച്ചേര്ന്നത് എന്നാണ് വിവരം. ചില എംപിമാർ ഹൈക്കമാൻഡിനെ മത്സര സന്നദ്ധതയറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ …
-
National
‘മാരി വീരപ്പൻ’ ശിക്കാരി ഗോവിന്ദയെ പൊലീസ് പൊക്കി; 4 കടുവകളെ കൊന്നു, 2 കൊലപാതക കേസ്, 2 കോടിയുടെ കൊള്ള.
by news_deskby news_deskമൈസൂരു. ഒട്ടേറെ കേസുകളിൽ പ്രതിയായ ‘മാരി വീരപ്പൻ’ എന്ന ശിക്കാരി ഗോവിന്ദ (32) വനം വകുപ്പുദ്യോഗസ്ഥരുടെ പിടിയിൽ. ഒട്ടേറെ വന്യജീവി അതിക്രമ കേസുകളിൽ പ്രതിയാണ് ശിക്കാരി ഗോവിന്ദ. കഴിഞ്ഞ 5 വർഷത്തിനിടെ നാല് കടുവകളെ കൊന്നു, മൈസൂരിലെ ബൊഗാദിക്ക് സമീപം ഒരു …
-
ശബരിമലപോലുള്ള സർവ്വമതസ്തരും കയറിയിറങ്ങുന്ന ഒരു തീർത്ഥാടനകേന്ദ്രത്തിന്റെ സംരക്ഷകരിൽനിന്നുണ്ടായ വിഷമകരമായ പാളിച്ചകൾ ലോകത്തെ വിസ്മരിപ്പിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഭക്തിയും ആധ്യാത്മികതയും അതിന്റെ സൗഭഗങ്ങളും നിറഞ്ഞുതുളുമ്പുന്ന തൃശ്ശൂരിലെ ആവണങ്ങാട് കളരി കുടുംബത്തിലെ വിഷ്ണുമായ ഉപാസകനും,സാമൂഹ്യപ്രവർത്തകനും, അനവധി കാരുണ്യപ്രവർത്തനങ്ങളുടെ അമരക്കാരനുമായഅഡ്വ. രഘുരാമൻ പണിക്കരുടെ സവിശേഷമാർന്ന കർമ്മസരണികളിലൂടെ കണ്ണും …
-
Top Stories
മുകേഷ് OUT; കൊല്ലത്ത് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ CPIM
by news_deskby news_deskകൊല്ലം.കൊല്ലത്ത് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ സിപിഐഎം. കുണ്ടറയിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബുവിനെ മത്സരിപ്പിച്ചേക്കും. എംഎൽഎ എം മുകേഷിന് ഇനി സീറ്റില്ല. കൊല്ലത്ത് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എസ് ആർ രാഹുൽ, ശിശുക്ഷേമ സമിതി …
-
Kerala
മകളുടെ വിവാഹത്തിന് നാട്ടിലെത്തി,മോഷണക്കേസിൽ ആളുമാറി ജയിലിലടച്ചു; പ്രവാസിക്ക് സർക്കാർ നൽകേണ്ടത് 14 ലക്ഷം രൂപ.
by news_deskby news_deskകൊച്ചി. മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ മാലമോഷണക്കേസില് ആളുമാറി അറസ്റ്റുചെയ്ത് ജയിലിലടച്ച സംഭവത്തില് സര്ക്കാര് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പബ്ലിക് ലോ റെമഡി അനുസരിച്ചാണ് ജസ്റ്റിസ് പിഎം മനോജിന്റെ സുപ്രധാന ഉത്തരവ്. കണ്ണൂര് തലശ്ശേരി സ്വദേശി …
-
Kerala
മാനന്തവാടി മെഡിക്കൽ കോളേജിൽ യുവതിയുടെ ശരീരത്തിൽ തുണി കുടുങ്ങിയ സംഭവം; ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിൽ.
by news_deskby news_deskവയനാട്. പ്രസവശേഷം യുവതിയുടെ ശരീരത്തിൽ തുണി കുടുങ്ങിയ സംഭവത്തിൽ സംസ്ഥാന ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിൽ എത്തും. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദ്ദേശപ്രകാരമാണ് വിദഗ്ധസംഘം അന്വേഷണം നടത്താൻ എത്തുക. ആരോഗ്യവകുപ്പ് അസി ഡയറക്ടർ ഡോ. വീണ സരോജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് …
-
Kerala
രാഷ്ട്രീയ നേതാക്കൾ താത്കാലിക നേട്ടങ്ങൾക്കായി അതിരുകടന്ന് സംസാരിക്കരുത് ;കാന്തപുരം എപി അബൂബക്കര് മുസ്ലിയാര്
by news_deskby news_deskതിരൂര്. രാഷ്ട്രീയനേതാക്കളില് നിന്ന് പക്വതയോടെയുള്ള സംസാരമാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്ന് കാന്തപുരം എപി അബൂബക്കര് മുസ്ലിയാര്. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില് നടക്കുന്ന കേരളയാത്രയ്ക്ക് തിരൂരില് നല്കിയ സ്വീകരണത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃപദവിയിലിരിക്കുന്നവരുടെ വാക്കുകളില് ധ്രുവീകരണത്തിന് ഇടം കൊടുക്കുന്ന ഒന്നും ഉണ്ടാവരുത്. തെരഞ്ഞെടുപ്പിനെയും …
-
Kerala
ശബരിമല സ്വര്ണക്കടത്ത് കേസില് തൊണ്ടി മുതല് എവിടെ ? യുഡിഎഫ് അധികാരത്തില് വരും: രമേശ് ചെന്നിത്തല.
by news_deskby news_deskതിരുവനന്തപുരം. നിയമസഭയില് തുടര്ഭരണം ലക്ഷ്യമിട്ട് എല്ഡിഎഫ് കണക്കുകൂട്ടുന്ന 110 സീറ്റ് പ്രഖ്യാപനത്തെ പരിഹസിച്ച് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്ഡിഎ ഇനി 210 പറയുമോ എന്നാണ് തന്റെ സംശയമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് അധികാരത്തില് വരാന് പോവുകയാണ്. മുഖ്യമന്ത്രി പിണറായി …
