തിരുവനന്തപുരം. വെനസ്വേലയ്ക്ക്മേലുള്ള അമേരിക്കന് അധിനിവേശം നികൃഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹൃദയശൂന്യതയ്ക്കെതിരെ ശബ്ദമുയരണം. യുഎസ് സൈനിക കടന്നുകയറ്റങ്ങളുടെ ചരിത്രം മനുഷ്യക്കുരുതിയുടേതാണെന്നും പിണറായി വിജയന് പറഞ്ഞു. ‘വിയറ്റ്നാം മുതല് ഇറാഖ് വരെയും സിറിയ മുതല് ലിബിയ വരെയും ലാറ്റിന് അമേരിക്ക ആകെയും ആ …
news_desk
-
-
Local
തിരുവനന്തപുരം ജൂബിലി ആശുപത്രിക്കെതിരെ ഗുരുതര ശസ്ത്രക്രിയ പിഴവ് പരാതി; ഇടുപ്പെല്ലിൽ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറി, കേസെടുത്ത് പൊലീസ്.
by news_deskby news_deskതിരുവനന്തപുരം. തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് പരാതി. ഇടുപ്പ് എല്ലിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് ചികിത്സ പിഴവുണ്ടായിരിക്കുന്നത്. രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിൻെറ ഇടത് ഇടുപ്പ് എല്ലിലാണ് ഡ്രിൽ ബിറ്റ് …
-
ഇന്ത്യൻ വാഹന വ്യവസായത്തിന് ശ്രദ്ധേയമായ ഒരു വർഷമായിരുന്നു 2025. വിദേശ വിപണികളിലേക്ക് റെക്കോർഡ് എണ്ണം കാറുകൾ കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യൻ കാർ നിർമ്മാതാക്കൾ ഈ വർഷം മികച്ച പ്രകടനം കാഴ്ചവച്ചു. ആഫ്രിക്ക, ദക്ഷിണ അമേരിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ ഇന്ത്യൻ കാറുകൾക്കുള്ള ആവശ്യം …
-
ഇന്ത്യയിൽ പുറത്തിറങ്ങുന്നതിന് മുന്നോടിയായി വരാനിരിക്കുന്ന ഫോക്സ്വാഗൺ ടെയ്റോൺ മൂന്ന് നിര എസ്യുവിയുടെ ടീസർ ആദ്യമായി പുറത്തിറക്കി. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2026 ന്റെ ആദ്യ പകുതിയിൽ എസ്യുവി വിൽപ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വെളുത്ത മൂടുപടത്തിൽ പൊതിഞ്ഞ ടീസർ, ടെയ്റോണിന്റെ സിലൗറ്റും …
-
Top Stories
പരാജയത്തിന്റെ പശ്ചാത്തലത്തിലും നിയമസഭ തെരഞ്ഞെടുപ്പില് വിജയം ലക്ഷ്യമിട്ട് മാറ്റങ്ങളുമായി സിപിഐഎം.
by news_deskby news_deskകണ്ണൂര്. തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പന് പരാജയത്തിന്റെ പശ്ചാത്തലത്തിലും നിയമസഭ തെരഞ്ഞെടുപ്പില് വിജയം ലക്ഷ്യമിട്ട് മാറ്റങ്ങളുമായി സിപിഐഎം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്ലിം ന്യൂനപക്ഷത്തെ ചേര്ത്ത് നിര്ത്തണമെന്നാണ് തീരുമാനം. മുസ്ലിം ജനവിഭാഗത്തെ പിണക്കുന്നത് തെരഞ്ഞെടുപ്പില് ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്. തുടര്ന്നാണ് ചേര്ത്തു നിര്ത്തുന്ന സമീപനം സ്വീകരിക്കണമെന്ന …
-
Techonology
പോക്കോ എം8 5ജി ഫോണ് ഇന്ത്യയില് ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും.
by news_deskby news_deskദില്ലി. ചൈനീസ് സ്മാര്ട്ട്ഫോണ് നിര്മ്മാതാക്കളായ പോക്കോ 5,520 എംഎഎച്ച് ബാറ്ററിയും 50-മെഗാപിക്സല് ക്യാമറയും സഹിതം പോക്കോ എം8 5ജി (Poco M8 5G) ഇന്ത്യയില് പുറത്തിറക്കി. 6.77 ഇഞ്ച് 3ഡി കര്വ്ഡ് ഡിസ്പ്ലെ, സ്നാപ്ഡ്രാഗണ് 6 സീരീസ് ചിപ്പ്സെറ്റ് എന്നിവ സഹിതമുള്ള പോക്കോ …
-
Business
സ്വര്ണവില മലക്കം മറിഞ്ഞു; ഇന്ന് വിലയില് വന് ഇടിവ്; ആഭരണം വാങ്ങാന് ഭേദപ്പെട്ട സമയം
by news_deskby news_deskകേരളത്തില് സ്വര്ണവില കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്ന്ന് നിന്നിരുന്ന വില ഇന്നലെ ഉച്ച കഴിഞ്ഞതോടെ മലക്കം മറിയുകയായിരുന്നു. ഇന്നലെ രാവിലെ 102,280 രൂപയായിരുന്ന വിപണി വില ഉച്ചയ്ക്ക് ശേഷം 880 രൂപ കുറഞ്ഞ് 1,01,400 രൂപയിലെത്തി. ഗ്രാമിന് 110 രൂപ …
-
Kerala
‘ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാൽ കേരളം വൃദ്ധ സദനമാകും’; സിപിഐഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ
by news_deskby news_deskതിരുവനന്തപുരം. സിപിഐഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല് കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു റെജി ലൂക്കോസിന്റെ പ്രതികരണം. സിപിഐഎം വര്ഗ്ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ച് റെജി ലൂക്കോസിനെ …
-
International
അരിശം തീരാതെ ട്രംപ്; ഇന്ത്യക്ക് മേൽ 500 ശതമാനം താരിഫ്.? നിർണായക ബില്ലിന് പച്ചക്കൊടി കാട്ടിയതായി റിപ്പോർട്ട്.
by news_deskby news_deskവാഷിംഗ്ടൺ. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ കഴുത്തറപ്പൻ താരിഫുകൾ ചുമത്താൻ അനുമതി നൽകുന്ന ബില്ലിന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പച്ചക്കൊടി കാട്ടിയതായി റിപ്പോർട്ട്. റഷ്യ സാങ്ഷൻസ് ബില്ലിന് ട്രംപ് അനുമതി നൽകിയെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ആയ ലിൻഡ്സി ഗ്രഹാം …
-
International
വെനസ്വേലയുമായി ബന്ധം; അറ്റ്ലാന്റിക് സമുദ്രത്തില് റഷ്യൻ പതാകയുള്ള കപ്പൽ യുഎസ് പിടിച്ചെടുത്തു.
by news_deskby news_deskവാഷിങ്ടൺ. ഉപരോധം ലംഘിച്ച് വെനസ്വേലയിൽനിന്ന് എണ്ണക്കടത്ത് നടത്തുന്നതായി ആരോപിച്ച് റഷ്യന് പതാകയുള്ള കപ്പൽ യുഎസ് പിടിച്ചെടുത്തു. രണ്ടാഴ്ചയോളം പിന്തുടർന്നശേഷമാണ് വടക്കൻ അറ്റ്ലാൻ്റിക്കിൽവെച്ച് അമേരിക്കൻ കോസ്റ്റ് ഗാർഡും യുഎസ് സൈന്യവും ചേർന്ന് മാരിനേര എന്ന പേരുള്ള കപ്പൽ പിടിച്ചെടുത്തത്. യുഎസ് ഉപരോധങ്ങൾ ലംഘിച്ചതിന് …
