ശബരിമല ക്ഷേത്രത്തിന്റെ ദ്വാരപാലക ശില്പത്തിന്റെ സ്വര്ണ്ണപ്പാളി കാണാതായതില് തുടങ്ങിയ അന്വേഷണം വര്ഷങ്ങളായി ക്ഷേത്രത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഗുരുതരമായ അട്ടിമറികളിലേക്കും വെട്ടിപ്പുകളിലേക്കും ആണ് എത്തിച്ചിരിക്കുന്നത്. ശില്പത്തിന്റെ സ്വര്ണ്ണപ്പാളി നഷ്ടപ്പെട്ടു എന്ന് പരാതി നല്കിയ ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിയുടെ വീട്ടില്നിന്ന് നേരത്തെ വിജിലന്സ് റെയ്ഡിലൂടെ …
news_desk
-
-
ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ ചാനൽ ചർച്ചയിൽ ബി.ജെ.പി നേതാവ് നെഞ്ചിലേക്ക് വെടിയുണ്ട ഉതിർക്കുമെന്ന് കൊലവിളി പ്രയോഗം നടത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി പലതരത്തിലുള്ള ആവേശ പ്രകടനങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ് അത് രാഷ്ട്രീയപരമായ സംഘട്ടനങ്ങൾ വെല്ലുവിളി നിറഞ്ഞ പ്രസംഗങ്ങൾ എന്നിവയെല്ലാം ആയിട്ടുണ്ട്. …
-
KeralaTop Stories
പെരിയ ഇരട്ടക്കൊലപാതകം; ഒന്നാം പ്രതിക്ക് പരോൾ
by news_deskby news_deskകാസർഗോഡ്(Kasaragod): പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി എ. പീതാംബരന് പരോൾ അനുവദിച്ചു. കുടംബാംഗങ്ങൾക്ക് അസുഖമാണെന്നും പരോൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പീതാംബരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെ ഒരുമാസത്തേക്കാണ് പരോൾ. രണ്ടാം പ്രതി സജി …
-
NationalTop Stories
“ഹൃദയം വേദനകൊണ്ട് പിടയുന്നു, ഉടനെ എല്ലാവരെയും കാണും’: വികാരാധീനനായി വിജയ്
by news_deskby news_deskചെന്നൈ(CHENNAI): കരൂർ ദുരന്തത്തിൽ പ്രതികരിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ജീവിതത്തിൽ ഇത്രയും സങ്കടപ്പെട്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് താരം വികാരാധീനനായി പറഞ്ഞു. ആളുകൾ റാലിക്ക് എത്തിയത് തന്നോടുള്ള സ്നേഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. താൻ പ്രസംഗിച്ചത് അനുവദിച്ച സ്ഥലത്തുനിന്നുതന്നെയാണ്. നടക്കാൻ പാടില്ലാത്തത് …
-
International
പാക്കിസ്ഥാനിൽ തിരക്കേറിയ തെരുവിൽ സ്ഫോടനം; 10 മരണം, 32 പേർക്ക് പരിക്ക്
by news_deskby news_deskഇസ്ലാമാബാദ്(Islamabad): പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയില് തിരക്കേറിയ ഒരു തെരുവിലുണ്ടായ കാർബോംബ് സ്ഫോടനത്തില് പത്ത് പേർ കൊല്ലപ്പെട്ടു. 32 പേര്ക്ക് പരിക്കേറ്റു. ക്വറ്റയിലെ സര്ഗൂന് റോഡിലുള്ള പാക്കിസ്ഥാന്റെ അര്ധസൈനിക വിഭാഗമായ ഫ്രോണ്ടിയര് കോര്പ്സ് ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. ശക്തമായ സ്ഫോടനത്തിൽ സമീപത്തെ …
-
Business
ലാഭമെടുപ്പിൽ വീണു; ഉച്ചയ്ക്കുശേഷം മലക്കംമറിഞ്ഞ് സ്വർണവില, 86,000 രൂപയ്ക്ക് മുകളില് തന്നെ
by news_deskby news_deskകൊച്ചി(kochi): സംസ്ഥാനത്ത് റിക്കാർഡുകള് ഭേദിച്ച് ചരിത്രവിലയിലെത്തിയ സ്വർണവിലയിൽ ഉച്ചയ്ക്കു ശേഷം ഇടിവ്. രാവിലെ പവന് 1040 രൂപയും ഗ്രാമിന് 130 രൂപയും വര്ധിച്ച സ്വര്ണവില ഉച്ചയോടെ പവന് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് …
-
പാലക്കാട്(palakkad): നെന്മാറയിൽ തൊഴുത്തിലെ തൂൺ വീണ് ക്ഷീരകർഷകൻ മരിച്ചു. പാലക്കാട് നെൻമാറ കയറാടി സ്വദേശി മീരാൻ സാഹിബ് (71) ആണ് മരിച്ചത്. പശുവിനെ കറക്കാൻ തൊഴുത്തിൽ എത്തിയപ്പോഴാണ് സംഭവം. കാലങ്ങളായി പശുവിനെ കറന്ന് വിറ്റാണ് മീരാൻ സാഹിബ് ഉപജീവനം നടത്തിയിരുന്നത്. തിങ്കളാഴ്ച …
-
ഗോഹട്ടി(Guwahati): 2025 വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. ഗോഹട്ടിയിലെ ബർസാപരാ സ്റ്റേഡിയത്തിൽ മൂന്ന് മുതലാണ് മത്സരം. ഇന്ത്യ പ്ലേയിംഗ് ഇലവൺ: പ്രതീക റാവൽ, സ്മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ …
-
Local
ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തോട്ടിൽ; അന്വേഷണം ആവശ്യപ്പെട്ട് എസ്എൻഡിപി യൂണിയൻ
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): ഉള്ളൂരിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയെ തോട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഉള്ളൂരിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴിയിലുണ്ടായിരുന്ന പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്. ഇവിടെ സ്ഥാപിച്ചിരുന്ന പഴയ പ്രതിമ മാറ്റി പുതിയ പഞ്ചലോഹം കൊണ്ടുള്ള പ്രതിമ സ്ഥാപിച്ചിരുന്നു. പഴയ പ്രതിമയാണ് …
-
Kerala
വിശ്വാസ പ്രശ്നങ്ങളിൽ കൂടിയാലോചന നടത്തുന്നില്ല: കോണ്ഗ്രസ് നേതാക്കളോട് സുകുമാരൻ നായർക്ക് അതൃപ്തിയെന്ന് സൂചന
by news_deskby news_deskകോട്ടയം(koattayam): എൻഎസ്എസിനെ അനുനയിപ്പിക്കാള്ള ശ്രമം കോൺഗ്രസ് തുടരുന്നതിനിടെ പെരുന്നയിലെത്തിയ നേതാക്കളോട് അതൃപ്തി പ്രകടമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്. സമദൂരത്തിൽ മാറ്റമില്ലെന്ന് സുകുമാരൻ നായര് പറഞ്ഞെങ്കിലും നിലവിലെ സംസ്ഥാന നേതൃത്വത്തോട് അകലമുണ്ടെന്ന് കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് അദ്ദേഹം സൂചിപ്പിച്ചെന്നാണ് …
