തൃശൂർ(Thrissur): തൃശൂര് കണിമംഗലത്ത് മോഷണ ശ്രമത്തിനിടെ വയോധികനെ കൊലപ്പെടുത്തിയ കേസില് പ്രതികള്ക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിക്ക് 19 വര്ഷം തടവും രണ്ടാം പ്രതിക്ക് പതിനാല് വര്ഷം തടവുമാണ് തൃശൂര് രണ്ടാം അഡീഷ്ണല് സെഷന്സ് കോടതി വിധിച്ചത്. പതിനൊന്ന് കൊല്ലം മുമ്പ് …
news_desk
-
-
തൃശൂരിലെ നഗരമധ്യത്തില് 1885ല് 13.5 ഏക്കറില് തലയുയര്ത്തിയ മൃഗശാല പഴങ്കഥയാവുകയാണ്. കുന്നും പാറകളും നിറഞ്ഞ പുത്തൂരിന്റ മലഞ്ചെരിവിലേക്ക് പച്ചത്തഴപ്പുകള് തലപ്പൊക്കിയിരിക്കുന്നു. കാഴ്ചയുടെ പുതുലോകം കാണാന് അവിടേക്ക് ലോകസഞ്ചാരപാതകള് വന്നുമുട്ടുന്നു. മനുഷ്യരേക്കാള് മൃഗങ്ങളെയും പരിസ്ഥിയെയും മുന്നില് കാണണമെന്നുശഠിച്ച ജോണ് കോയുടെയും ഒപ്പം നിന്ന …
-
Local
പട്ടാമ്പിയിൽ കെഎസ്ഇബി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
by news_deskby news_deskപാലക്കാട്(palakakd): പട്ടാമ്പിയിൽ കെഎസ്ഇബി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കെഎസ്ഇബി മുതുതല സെക്ഷൻ ഓഫീസിലെ ലൈൻമാൻ എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടിൽ ശ്രീനിവാസന്(40) ആണ് മരിച്ചത്. മുതുതലയിലെ വാടക കെട്ടിടത്തിലെ ശുചിമുറിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മുതുതല …
-
Kerala
സംസ്ഥാന സ്കൂൾ കലോത്സവം; എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് 1,000 രൂപ ഗ്രാൻഡ്
by news_deskby news_deskആലപ്പുഴ(Alappuzha): സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് 1,000 രൂപ ഗ്രാൻഡ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ കായിക മേളയിൽ ഇത്തവണ കളരിപ്പയറ്റ് മത്സര ഇനമായി ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. …
-
Local
കോഴിക്കോട്ട് സ്വകാര്യ ബസ് ടിപ്പര് ലോറിയുടെ പിന്നിലിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക്
by news_deskby news_deskകോഴിക്കോട്(Kozhikode): കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ് ടിപ്പര് ലോറിയുടെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നു കണ്ണൂര് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മുന്നില് പോവുകയായിരുന്ന …
-
Kerala
ചേര്ത്തല ബിന്ദു കൊലക്കേസ്; കൊലപാതകം നടന്നത് 2006 മെയില്, കൊന്ന് കഷ്ണങ്ങളാക്കി മറവ് ചെയ്തുവെന്ന് പ്രതി സെബാസ്റ്റ്യന്റെ മൊഴി പുറത്ത്
by news_deskby news_deskആലപ്പുഴ(Alappuzha): ചേർത്തലയിലെ ബിന്ദു പത്മനാഭൻ കൊലപാതകക്കേസില് പ്രതി സെബാസ്റ്റ്യന്റെ വെളിപ്പെടുത്തലില് കൂടുതൽ വിവരങ്ങൾ പുറത്ത്. 2006 മെയ് മാസത്തിലാണ് കൊലപാതകം നടന്നത്. ബിന്ദുവിനെ കൊന്ന് കഷ്ണങ്ങളാക്കി മറവ് ചെയ്തു. പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടു. പഴകി എന്ന് ഉറപ്പാക്കിയ ശേഷം എല്ലുകൾ കത്തിച്ചു. …
-
Kerala
എൻഎസ്എസുമായി മധ്യസ്ഥ ചര്ച്ചയ്ക്ക് ലീഗ് തയ്യാറെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്; ‘യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് ലക്ഷ്യം’
by news_deskby news_deskമലപ്പുറം(Malappuram): എൻഎസ്എസുമായി മധ്യസ്ഥ ചര്ച്ചയ്ക്ക് ലീഗ് തയ്യാറെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള് പറഞ്ഞു. എൻ.എസ്.എസ് വിഷയത്തിൽ ആവശ്യമെങ്കിൽ ഇടപെടുമെന്നും യുഡിഎഫിനെ ശക്തിപ്പെടുത്താൻ എന്ത് ചെയ്യണോ അത് മുസ്ലിം ലീഗ് ചെയ്യുമെന്നും തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നുംപാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. …
-
Kerala
കുഞ്ഞിന്റെ കൊലപാതകത്തിൽ മൊഴി നൽകാതെ ശ്രീതു; വഞ്ചനാ കേസിൽ ശ്രീതുവിനെ ജാമ്യത്തിലിറക്കിയത് സഹതടവുകാര്
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ മൊഴി നൽകാതെ ശ്രീതു. പൊലീസ് ചോദ്യം ചെയ്തിട്ടും ശ്രീതു കൃത്യമായകാര്യം പറയുന്നില്ല. നേരത്തെ വഞ്ചനാ കേസിൽ അറസ്റ്റിലായ ശ്രീതുവിനെ ജയിലിലുണ്ടായിരുന്ന സഹതടവുകാരായ മോഷണക്കേസ് പ്രതികളാണ് ജാമ്യത്തിലിറക്കിയത്. ജാമ്യത്തിലിറങ്ങിയ …
-
Kerala
അമൽ ശങ്കറിന്റെ ആത്മഹത്യ: പിന്നിൽ ദുരൂഹതകൾ, ആത്മഹത്യക്കുറിപ്പിലെ കാരണക്കാർക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്ന് കുടുംബം
by news_deskby news_deskകൊല്ലം(kolalam): കൊല്ലത്തെ സ്വകാര്യ പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ അമൽ ശങ്കറിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ദുരൂഹതകളുണ്ടെന്ന് കുടുംബം. ഭർത്താവിനൊപ്പം സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായിരുന്ന വ്യക്തിയാണ് അമൽ ശങ്കറിന്റെ ആത്മഹത്യക്ക് കാരണമെന്ന് ഭാര്യ രേഖ കുമാരി ആരോപിക്കുന്നു. മുണ്ടയ്ക്കൽ സ്വദേശി നെവിൽ ഡാനിയൽ നടത്തിയ …
-
International
ഗാസ ആക്രമണം; യുഎന് പൊതുസഭയില് ഒറ്റപ്പെട്ട് ഇസ്രായേല്, നെതന്യാഹുവിന് നേരിടേണ്ടി വന്നത് ബഹിഷ്കരണവും കൂകി വിളികളും
by news_deskby news_deskന്യൂയോർക്ക്(Newyork): ഗാസയിലെ യുദ്ധത്തില് യുഎന് പൊതുസഭയില് ഒറ്റപ്പെട്ട് ഇസ്രായേല്. പലസ്തീനികളെ ഇസ്രായേല് വംശഹത്യ നടത്തുന്നതായി ലോകരാജ്യങ്ങളുടെ കുറ്റപ്പെടുത്തല്. പശ്ചിമേഷ്യന് ചര്ച്ചകളില് പുരോഗതിയെന്നും വെടിനിര്ത്തല് ഉടന് യാഥാര്ത്ഥ്യമാകുമെന്നും ഡൊണാള്ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ന്യൂയോര്ക്കിലെ പലസ്തീന് അനുകൂല റാലിയില് പങ്കെടുത്ത കൊളംബിയന് പ്രസിഡന്റിന്റെ വിസ അമേരിക്ക …
