പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന് വ്യക്തമാക്കി. ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; മാധ്യമങ്ങളോ സോഷ്യല്‍ മീഡിയയോ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡും എംഎല്‍എമാരും ചേര്‍ന്ന് എടുക്കുന്ന തീരുമാനത്തിന് …
news_desk1
-
-
Kerala
വാൽപ്പാറ ദുരന്തം: രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ള നേതാക്കൾ അനുശോചിച്ചു
by news_desk1by news_desk1ന്യൂഡൽഹി: വാൽപ്പാറ വാഹനാപകടത്തിൽ മരിച്ചവർക്കായി രാഷ്ട്രപതി ദ്രൗപതി മുർമു ഉൾപ്പെടെ നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അവർ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും അനുശോചനം അറിയിച്ചു. …
-
National
വ്യോമസേന സുഖോയ് വിമാനത്തിന് അപകടം; പൂനെ വിമാനത്താവള പ്രവർത്തനം പുനരാരംഭിച്ചു
by news_desk1by news_desk1പൂനെ: ലാൻഡിംഗിനിടെ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം അപകടത്തിൽപ്പെട്ടു. സംഭവത്തെ തുടർന്ന് താൽക്കാലികമായി അടച്ച പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ പ്രവർത്തനം വീണ്ടും ആരംഭിച്ചു. വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.25ഓടെയാണ് അപകടം ഉണ്ടായത്. പതിവ് …
-
Auto
സബ്-4 മീറ്റർ എസ്യുവി വിപണി കുതിക്കുന്നു; ഒന്നാം സ്ഥാനത്തിന് കടുത്ത മത്സരം
by news_desk1by news_desk12026 മാർച്ചിൽ ഇന്ത്യയിലെ സബ്-4 മീറ്റർ എസ്യുവി വിഭാഗത്തിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. മൊത്തം വിൽപ്പന 122,710 യൂണിറ്റായി ഉയർന്നപ്പോൾ, കഴിഞ്ഞ വർഷത്തെ 112,714 യൂണിറ്റിനെ അപേക്ഷിച്ച് 8.87 ശതമാനം വർധനയാണ് ഉണ്ടായത്. പ്രതിമാസ അടിസ്ഥാനത്തിലും 7.14 ശതമാനം വളർച്ച ഈ …
-
Kerala
ലോൺ ആപ്പ് ഭീഷണി: മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; കോഴിക്കോട് 25കാരൻ കാണാതായി
by news_desk1by news_desk1കോഴിക്കോട്: ലോൺ ആപ്പിന്റെ ഭീഷണിയും അപകീര്‍ത്തികരമായ ചിത്രപ്രചരണവും പിന്നാലെ വടകരയിൽ 25കാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശ് (25) ആണ് കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു ഈ മാസം 13ന് വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ഇയാളെക്കുറിച്ച് യാതൊരു വിവരവും …
-
National
രസഗുള കഴിച്ചതിന് 11കാരനെ തന്തൂരി അടുപ്പിലേക്ക് തള്ളി; ഗുരുതരമായി പൊള്ളലേറ്റ കുട്ടി ആശുപത്രിയില്‍
by news_desk1by news_desk1ലഖ്നൗ: വിവാഹ ചടങ്ങിനിടെ രസഗുള എടുത്തെന്നാരോപിച്ച് പതിനൊന്നുകാരനെ തന്തൂരി അടുപ്പിന് മുകളിലേക്ക് തള്ളിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കുട്ടി ചികിത്സയില്‍. നിലവില്‍ കുട്ടി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. മലൗലി ഗോസായി ഗ്രാമത്തില്‍ ഏപ്രില്‍ 15നാണ് സംഭവം നടന്നത്. മുത്തശ്ശിക്കൊപ്പം …
-
Top Stories
വാൽപ്പാറ ദുരന്തം: കണ്ണീരോടെ നാട് വിടപറയും; ഒൻപത് പേരുടെ സംസ്കാരം ഇന്ന്
by news_desk1by news_desk1മലപ്പുറം: കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങളുമായി ആംബുലൻസുകൾ പൊള്ളാച്ചിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് എത്തിച്ചു. രാവിലെ ഒൻപത് മണിയോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പൊതുദർശനം …
-
Top Stories
വാല്‍പ്പാറയില്‍ വാഹനാപകടം;9 മലയാളികള്‍ക്ക് ദാരുണാന്ത്യം,വാഹനത്തിൽ ഉണ്ടായിരുന്നവർ മലപ്പുറത്തെ അധ്യാപക സംഘം
by news_desk1by news_desk1പൊള്ളാച്ചി: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് മലയാളികള്‍ക്ക് ദാരുണാന്ത്യം. മിനി വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി ഗവ. ആശുപത്രിയിലേക്ക് മാറ്റി. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. മരിച്ചവരിൽ കുട്ടികളുമുണ്ട്. പാറമ്മൽ എൽപി സ്കൂളിലെ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം …
-
National
‘ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടം മാറ്റാനുള്ള ശ്രമം’; വനിതാ സംവരണ ബില്ലിനെതിരെ രാഹുല്‍ ഗാന്ധി
by news_desk1by news_desk1ന്യൂഡൽഹി: വനിതാ സംവരണ ബിലും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകൾക്കിടെ പാര്‍ലമെന്റില്‍ വാക്കേറ്റം ശക്തമായി. ബില്ലിനെതിരെ ശക്തമായ വിമര്‍ശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ‘ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടം മാറ്റാനുള്ള ശ്രമം’; വനിതാ സംവരണ ബില്ലിനെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തി. വനിതാ സംവരണ …
-
National
വനിതാ സംവരണ ബിൽക്കെതിരെ കനിമൊഴി; ‘പാർലമെന്റിലെ തമിഴ് ശബ്ദം ഇല്ലാതാകും’
by news_desk1by news_desk1ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ എം പി കനിമൊഴി. ബിൽ നിലവിലെ രൂപത്തിൽ നടപ്പാക്കിയാൽ പാർലമെന്റിലെ തമിഴ് ശബ്ദം ഇല്ലാതാകുമെന്ന് അവർ ആരോപിച്ചു. സ്ത്രീകളെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ഉപാധിയായി ഉപയോഗിക്കുകയാണെന്നും അവർ വിമർശിച്ചു. ബിൽ …

