ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ എം പി കനിമൊഴി. ബിൽ നിലവിലെ രൂപത്തിൽ നടപ്പാക്കിയാൽ പാർലമെന്റിലെ തമിഴ് ശബ്ദം ഇല്ലാതാകുമെന്ന് അവർ ആരോപിച്ചു. സ്ത്രീകളെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ഉപാധിയായി ഉപയോഗിക്കുകയാണെന്നും അവർ വിമർശിച്ചു. ബിൽ …
news_desk1
-
-
എയർ ഇന്ത്യയുടെ ആദ്യ സമ്പൂർണ നവീകരണം നടത്തിയ വലിയ വിമാനമായ ബോയിങ് 787-8 ഡ്രീം ലൈനർ ഡൽഹിയിലെത്തി. വിടി-എഎൻടി രജിസ്ട്രേഷനുള്ള വിമാനമാണ് റെട്രോഫിറ്റ് നടപടികൾ പൂർത്തിയാക്കി അമേരിക്കയിൽ നിന്ന് എത്തിയത്. ഇന്റീരിയർ സീറ്റുകൾ, കാബിൻ ഡിസൈൻ, ബ്രാൻഡിങ് എന്നിവയിൽ സമ്പൂർണ മാറ്റങ്ങളാണ് …
-
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള (ഐഎംകെ)യിൽ വിവിധ എംബിഎ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ (ജനറൽ), എംബിഎ (ട്രാവൽ ആൻഡ് ടൂറിസം), എംബിഎ (ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ്) എംബിഎ ജനറൽ (ഈവനിങ് – റഗുലർ) എന്നിവയിലേക്കാണ് …
-
Education/Career
സർവകലാശാല അറിയിപ്പുകൾ: പരീക്ഷ തീയതികളും ഫലങ്ങളും പ്രസിദ്ധീകരിച്ചു
by news_desk1by news_desk1കോട്ടയം: സർവകലാശാല വിവിധ കോഴ്സുകളുടെ പരീക്ഷ തീയതികളും ഫലങ്ങളും സംബന്ധിച്ച അറിയിപ്പുകൾ പുറത്തിറക്കി. നാലാം സെമസ്റ്റർ ബി.എ, ബി.കോം (സി.ബി.സി.എസ്) പരീക്ഷകൾ ഏപ്രിൽ 29 മുതൽ ആരംഭിക്കും. മൂന്നാം സെമസ്റ്റർ എം.പി.ഇ.എസ്, ബി.പി.ഇ.എഡ് (സ്പെഷൽ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 20 മുതൽ …
-
Entertainment
‘പരിപാടി’ പ്രഖ്യാപനം; വമ്പൻ ബജറ്റിൽ ജോജു ജോർജ് പുതിയ ചിത്രവുമായി
by news_desk1by news_desk1ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘പരിപാടി’ പ്രഖ്യാപിച്ചു. കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം വമ്പൻ ബജറ്റിൽ ഒരുങ്ങുന്നതാണ്. ‘2018’, ‘രേഖാചിത്രം’, ‘ആട് 3’ തുടങ്ങിയ വിജയ ചിത്രങ്ങൾക്കുശേഷമാണ് നിർമാണ കമ്പനി …
-
Business
വിഎസ്റ്റി ഇൻഡസ്ട്രീസ് കുതിപ്പ്: പ്രവർത്തന ലാഭം 61% ഉയർന്നു, ഓഹരി വിലയിൽ വൻ നേട്ടം
by news_desk1by news_desk1മുംബൈ: പ്രമുഖ സിഗരറ്റ് നിർമ്മാണ കമ്പനിയായ വിഎസ്റ്റി ഇൻഡസ്ട്രീസ് മികച്ച സാമ്പത്തിക പ്രകടനവുമായി വിപണിയെ ഞെട്ടിച്ചു. 2026 മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ പ്രവർത്തന ലാഭം 61 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 921 കോടി രൂപയായിരുന്ന വരുമാനം …
-
Entertainment
‘വിമർശനങ്ങൾ L3നെ തടയില്ല’; ‘എമ്പുരാൻ’ വിവാദങ്ങളിൽ പ്രതികരിച്ച് പൃഥ്വിരാജ്
by news_desk1by news_desk1മലയാള സിനിമയിൽ ഏറെ ചർച്ചയായ ‘എമ്പുരാൻ’ സിനിമയ്ക്ക് ലഭിച്ച വിമർശനങ്ങൾ മൂന്നാം ഭാഗമായ L3 നിർമ്മാണത്തെ ബാധിക്കില്ലെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് വ്യക്തമാക്കി. സിനിമയെ ചുറ്റിപ്പറ്റിയ വിമർശനങ്ങൾ തന്നെ പിന്നോട്ടടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. മോഹൻലാൽ നായകനായ ‘ലൂസിഫർ’ ഫ്രാഞ്ചൈസിയുടെ രണ്ടാം …
-
Kerala
വയനാട് ടൗണ്‍ഷിപ്പ് വീടുകളില്‍ വിള്ളലും ചോര്‍ച്ചയും; നിര്‍മാണ വൈകിപ്പ് ദുരന്തബാധിതരെ ആശങ്കയില്‍
by news_desk1by news_desk1കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പില്‍ നിര്‍മാണം അവസാനഘട്ടത്തിലെത്തിയ വീടുകളില്‍ വിള്ളലും ചോര്‍ച്ചയും കണ്ടെത്തിയതോടെ ദുരന്തബാധിതര്‍ ആശങ്കയില്‍. ആദ്യഘട്ടമായി കൈമാറാനിരിക്കുന്ന 178 വീടുകളില്‍ രണ്ട് വീടുകളില്‍ വിള്ളല്‍ കണ്ടെത്തിയതായാണ് വിവരം. ടൗണ്‍ഷിപ്പിലെ ഭൂരിഭാഗം വീടുകളും പൂര്‍ണമായും താമസയോഗ്യമല്ലെന്ന വിമര്‍ശനവും ഉയരുന്നു. ചൂരല്‍മല സ്വദേശിയായ നൗഫല്‍ …
-
Kerala
പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരണം ആരോപണം; കെഎസ്ഇബി ജീവനക്കാരന്റെ മരണത്തിൽ കേസ്
by news_desk1by news_desk1തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ മരിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. അമ്പൂരി സ്വദേശിയായ സന്തോഷ് കുമാർ (38) ആണ് മരിച്ചത്. അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചെന്നും ഓക്സിജൻ സിലിണ്ടർ പ്രവർത്തിപ്പിക്കാൻ ആശുപത്രി ജീവനക്കാർക്ക് …
-
Kerala
വിഴിഞ്ഞം കൊലപാതകം: വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയത് മരണകാരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ചവിട്ടേറ്റ് വാരിയെല്ല് ഒടിഞ്ഞ് അത് ശ്വാസകോശത്തിൽ കയറിയതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്ക് മുൻകാല ക്രിമിനൽ …

