സ്ത്രീകളിൽ എപ്പോഴും അനുഭവപ്പെടുന്ന ക്ഷീണം സാധാരണ പ്രശ്നമെന്ന നിലയിൽ പലപ്പോഴും അവഗണിക്കപ്പെടുന്നുവെങ്കിലും, അതിന് പിന്നിൽ ഗൗരവമുള്ള ശാരീരിക അസന്തുലിതാവസ്ഥകളുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് 40 മുതൽ 50 വയസ് വരെയുള്ള സ്ത്രീകളിലാണ് നീണ്ടുനിൽക്കുന്ന ക്ഷീണം കൂടുതലായി കണ്ടുവരുന്നത്. ഇത്തരത്തിലുള്ള …
news_desk1
-
-
Education/Career
യുറേനിയം കോർപ്പറേഷനിൽ 91 അപ്രന്റീസ് ഒഴിവുകൾ; പത്താം ക്ലാസ് മുതൽ സിഎംഎ വരെ അവസരം
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (യുസിൽ) അപ്രന്റീസ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ആന്ധ്രപ്രദേശിലെ യൂണിറ്റുകളിലായിരിക്കും നിയമനം. ആകെ 91 ഒഴിവുകളാണ് ഉള്ളത്. ട്രേഡ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ്, ഗ്രാജുവേറ്റ് അപ്രന്റീസ് എന്നീ വിഭാഗങ്ങളിലായാണ് നിയമനം …
-
Education/Career
സംസ്കൃത സർവകലാശാലയിൽ എം.പി.ഇ.എസ് പ്രവേശനം തുടങ്ങി; ഏപ്രിൽ 22 വരെ അപേക്ഷിക്കാം
by news_desk1by news_desk1കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (എം.പി.ഇ.എസ്) കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലായിരിക്കും പഠനം നടത്തുക. ഫിസിക്കൽ എജ്യൂക്കേഷനിൽ 50 ശതമാനം മാർക്കോടെ ബിരുദം (ബി.പി.ഇ/ബി.പി.എഡ്/ബി.പി.ഇ.എസ്) നേടിയവർക്ക് അപേക്ഷിക്കാം. …
-
Top Stories
നിതിന്റെ മരണം: ‘ലോൺ ആപ്പിലേക്ക് ഒതുക്കാൻ സമ്മതിക്കില്ല; നീതി ലഭിച്ചില്ലെങ്കിൽ ഞങ്ങളും ഇല്ല’ — സഹോദരി നിഖിത
by news_desk1by news_desk1തിരുവനന്തപുരം: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർക്കെതിരെ കുടുംബം വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ലോൺ ആപ്പിന്റെ പേരിൽ കേസ് ഒതുക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച സഹോദരി നിഖിത, “നിതിന്‍ നീതി ലഭിച്ചില്ലെങ്കിൽ ഞങ്ങളും ഈ ലോകത്ത് ഉണ്ടാകില്ല” …
-
International
ഇസ്രയേലുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറണം; ലബനനോട് ഹിസ്ബുള്ളയുടെ കടുത്ത മുന്നറിയിപ്പ്
by news_desk1by news_desk1ബെയ്റൂട്ട്: ഇസ്രയേലുമായുള്ള നിശ്ചയിച്ചിരിക്കുന്ന ചർച്ചയിൽ നിന്ന് ലബനൻ സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഹിസ്ബുള്ള ശക്തമായി രംഗത്ത്. “കയ്യേറ്റ നയങ്ങൾ പിന്തുടരുന്ന ഇസ്രയേലുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറാകരുത്” എന്നാണ് ഹിസ്ബുള്ള തലവൻ നയീം ഖാസിം വ്യക്തമാക്കിയത്. ഇന്ന് (ഏപ്രിൽ 14) വാഷിങ്ടൺ …
-
Entertainment
മമ്മൂട്ടിയോടൊപ്പം ഷൂട്ടിംഗ് പേടി; ‘ഒളിച്ചോടി പോകും’ എന്ന് അമ്മ പറഞ്ഞിരുന്നു: കല്ല്യാണി പണിക്കര്‍
by news_desk1by news_desk1കൊച്ചി: മലയാള സിനിമയിലേക്ക് പുതുമുഖമായി എത്തുന്ന കല്ല്യാണി പണിക്കരുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. നടി ബിന്ദു പണിക്കറുടെ മകളായ കല്ല്യാണി, അമ്മയുടെ ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ചാണ് രസകരമായി പങ്കുവെച്ചത്. മമ്മൂട്ടിയോടൊപ്പം ‘ടര്‍ബോ’ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വണ്ടിയില്‍ പോകേണ്ടിവന്നത് അമ്മയ്ക്ക് വലിയ …
-
Kerala
യോഗത്തിനിടെ മദ്യപിച്ച് ബഹളം; പ്രൊബേഷനറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ
by news_desk1by news_desk1തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തിൽ പ്രൊബേഷനറി എസ്ഐ കൃഷ്ണമോഹനെ സസ്പെൻഡ് ചെയ്തു. മ്യൂസിയം പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന കൃഷ്ണമോഹനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് സസ്പെൻഡ് ചെയ്തത്. പരിപാടിക്കിടെ സഹപ്രവർത്തകരായ പൊലീസുകാരെ കൈയേറ്റം ചെയ്ത സംഭവത്തിലും കൃഷ്ണമോഹൻ നേരത്തെ …
-
Kerala
‘ബൈ ബൈ പിണറായി’ ഫ്ലെക്സിനെച്ചൊല്ലി സംഘർഷം; ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്
by news_desk1by news_desk1കൊച്ചി: കളമശ്ശേരി മണ്ഡലത്തിലെ അടുവാശേരിയിൽ ‘ബൈ ബൈ പിണറായി’ ഫ്ലെക്സിനെച്ചൊല്ലി എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെങ്ങമനാട് പൊലീസ് കേസെടുത്തത്. പാർട്ടി ഓഫീസിൽ …
-
National
‘നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി’; ബെംഗളൂരുവിൽ അയൽവാസികൾ തമ്മിൽ കൈയ്യാങ്കളി
by news_desk1by news_desk1ബെംഗളൂരു: പൂച്ച പ്രസവിച്ചതിനെച്ചൊല്ലി അയൽവാസികൾ തമ്മിൽ മുട്ടൻ തർക്കം കയ്യാങ്കളിയായി മാറിയ സംഭവം ബെംഗളൂരുവിൽ അരങ്ങേറി. ഒടുവിൽ പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. ശേഷാദ്രിപുര മേഖലയിൽ നടന്ന സംഭവത്തിൽ, സ്വന്തം പെൺപൂച്ചയ്ക്ക് അയൽവാസിയുടെ ആൺപൂച്ച കാരണം ഗർഭം ധരിക്കേണ്ടിവന്നുവെന്നാരോപിച്ച് ഒരു വീട്ടുടമയാണ് …
-
Top Stories
ഹോർമുസിൽ സംഘർഷം മുറുകുന്നു; 15 യുദ്ധക്കപ്പലുകൾ വിന്യസിച്ച് അമേരിക്ക, ഇറാന്റെ കടുത്ത മുന്നറിയിപ്പ്
by news_desk1by news_desk1ടെഹ്റാൻ: അമേരിക്ക–ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീഷണി ശക്തമാകുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉപരോധിക്കാൻ അമേരിക്ക നീക്കം ആരംഭിച്ചതോടെ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി മാറിയിരിക്കുകയാണ്. ഇറാനെതിരെ സമ്പൂർണ്ണ നാവിക ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ നിലപാട്. ഹോർമുസ് …

