കൊച്ചി: മലയാള സിനിമയിലേക്ക് പുതുമുഖമായി എത്തുന്ന കല്ല്യാണി പണിക്കരുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. നടി ബിന്ദു പണിക്കറുടെ മകളായ കല്ല്യാണി, അമ്മയുടെ ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ചാണ് രസകരമായി പങ്കുവെച്ചത്. മമ്മൂട്ടിയോടൊപ്പം ‘ടര്‍ബോ’ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വണ്ടിയില്‍ പോകേണ്ടിവന്നത് അമ്മയ്ക്ക് വലിയ …
news_desk1
-
-
Kerala
യോഗത്തിനിടെ മദ്യപിച്ച് ബഹളം; പ്രൊബേഷനറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ
by news_desk1by news_desk1തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തിൽ പ്രൊബേഷനറി എസ്ഐ കൃഷ്ണമോഹനെ സസ്പെൻഡ് ചെയ്തു. മ്യൂസിയം പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന കൃഷ്ണമോഹനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് സസ്പെൻഡ് ചെയ്തത്. പരിപാടിക്കിടെ സഹപ്രവർത്തകരായ പൊലീസുകാരെ കൈയേറ്റം ചെയ്ത സംഭവത്തിലും കൃഷ്ണമോഹൻ നേരത്തെ …
-
Kerala
‘ബൈ ബൈ പിണറായി’ ഫ്ലെക്സിനെച്ചൊല്ലി സംഘർഷം; ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്
by news_desk1by news_desk1കൊച്ചി: കളമശ്ശേരി മണ്ഡലത്തിലെ അടുവാശേരിയിൽ ‘ബൈ ബൈ പിണറായി’ ഫ്ലെക്സിനെച്ചൊല്ലി എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെങ്ങമനാട് പൊലീസ് കേസെടുത്തത്. പാർട്ടി ഓഫീസിൽ …
-
National
‘നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി’; ബെംഗളൂരുവിൽ അയൽവാസികൾ തമ്മിൽ കൈയ്യാങ്കളി
by news_desk1by news_desk1ബെംഗളൂരു: പൂച്ച പ്രസവിച്ചതിനെച്ചൊല്ലി അയൽവാസികൾ തമ്മിൽ മുട്ടൻ തർക്കം കയ്യാങ്കളിയായി മാറിയ സംഭവം ബെംഗളൂരുവിൽ അരങ്ങേറി. ഒടുവിൽ പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. ശേഷാദ്രിപുര മേഖലയിൽ നടന്ന സംഭവത്തിൽ, സ്വന്തം പെൺപൂച്ചയ്ക്ക് അയൽവാസിയുടെ ആൺപൂച്ച കാരണം ഗർഭം ധരിക്കേണ്ടിവന്നുവെന്നാരോപിച്ച് ഒരു വീട്ടുടമയാണ് …
-
Top Stories
ഹോർമുസിൽ സംഘർഷം മുറുകുന്നു; 15 യുദ്ധക്കപ്പലുകൾ വിന്യസിച്ച് അമേരിക്ക, ഇറാന്റെ കടുത്ത മുന്നറിയിപ്പ്
by news_desk1by news_desk1ടെഹ്റാൻ: അമേരിക്ക–ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീഷണി ശക്തമാകുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉപരോധിക്കാൻ അമേരിക്ക നീക്കം ആരംഭിച്ചതോടെ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി മാറിയിരിക്കുകയാണ്. ഇറാനെതിരെ സമ്പൂർണ്ണ നാവിക ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ നിലപാട്. ഹോർമുസ് …
-
കോഴിക്കോട്: മൂഴിക്കലിൽ 16കാരിയും 20കാരനും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പ്രദേശത്തെ നടുക്കി. പെൺകുട്ടിയുടെ വീട്ടിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും ബന്ധുക്കളാണെന്നും പൊലീസ് സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ …
-
Techonology
മെമ്മറി ചിപ്പ് ക്ഷാമം; പ്രീമിയം ഗാലക്സി ഫോണുകൾക്ക് വില കൂട്ടി സാംസങ്
by news_desk1by news_desk1ന്യൂയോർക്ക്: ആഗോള വിപണിയിൽ മെമ്മറി ചിപ്പുകളുടെ ക്ഷാമവും നിർമ്മാണ ചെലവിലെ വർധനവും പശ്ചാത്തലമാക്കി പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസങ് തങ്ങളുടെ പ്രീമിയം ഗാലക്സി ഫോണുകളുടെ വില വർധിപ്പിച്ചു. വരാനിരിക്കുന്ന ഗാലക്സി S26 സീരീസിന് വില കൂടുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, നിലവിൽ …
-
Education/Career
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ അവസരം; ഇടുക്കിയിൽ നിയമനം, ശമ്പളം 35,400 രൂപ വരെ
by news_desk1by news_desk1ഇടുക്കി: പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ തൊഴിൽ അവസരം. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) കീഴിലുള്ള ഇടുക്കിയിലെ കൃഷി വിജ്ഞാൻ കേന്ദ്രയിലാണ് വിവിധ തസ്തികകളിൽ ഒഴിവുകൾ അറിയിച്ചിരിക്കുന്നത്. അസിസ്റ്റന്റ്, ഡ്രൈവർ, സ്കിൽഡ് സപ്പോർട്ടിങ് സ്റ്റാഫ് …
-
Tourism
ഇടുക്കിയിൽ 13 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ; സഞ്ചാരികളെ ആകർഷിച്ച് കോടികളുടെ വരുമാനം
by news_desk1by news_desk1തൊടുപുഴ: വിനോദ സഞ്ചാരികളുടെ പ്രിയഗമ്യസ്ഥാനമായ ഇടുക്കിയിൽ 13 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സജീവമായി പ്രവർത്തിച്ച് സഞ്ചാരികളെ ആകർഷിക്കുന്നു. സംസ്ഥാന വനംവകുപ്പിന് കീഴിലുള്ള ഈ കേന്ദ്രങ്ങൾ പ്രകൃതിസൗന്ദര്യവും സാഹസിക വിനോദങ്ങളും ഒരുമിപ്പിച്ച് ജില്ലയെ ടൂറിസം ഭൂപടത്തിൽ കൂടുതൽ ശക്തമായി ഉയർത്തുകയാണ്. ഇടുക്കി, മൂന്നാർ, …
-
Business
കേരളത്തിൽ പുതിയ ഉൽപ്പന്നവുമായി റിവൈവ്; വസ്ത്രങ്ങൾക്ക് ദീർഘകാല ദൃഢത
by news_desk1by news_desk1കൊച്ചി: ഇന്ത്യയിലെ മുൻനിര എഫ്എംസിജി കമ്പനിയായ മാരിക്കോ ലിമിറ്റഡിന്റെ ഫാബ്രിക് എൻഹാൻസർ ബ്രാൻഡായ ‘റിവൈവ്’ കേരള വിപണിയിൽ പുതിയ ഉൽപ്പന്നം അവതരിപ്പിച്ചു. വസ്ത്രങ്ങൾക്ക് ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ദൃഢതയും പുതുമയും നൽകുക എന്നതാണ് റിവൈവ് ബ്രാൻഡിന്റെ പ്രധാന ലക്ഷ്യമെന്ന് കമ്പനി അധികൃതർ …

