ഇടുക്കി: പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ തൊഴിൽ അവസരം. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) കീഴിലുള്ള ഇടുക്കിയിലെ കൃഷി വിജ്ഞാൻ കേന്ദ്രയിലാണ് വിവിധ തസ്തികകളിൽ ഒഴിവുകൾ അറിയിച്ചിരിക്കുന്നത്. അസിസ്റ്റന്റ്, ഡ്രൈവർ, സ്കിൽഡ് സപ്പോർട്ടിങ് സ്റ്റാഫ് …
news_desk1
-
-
Tourism
ഇടുക്കിയിൽ 13 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ; സഞ്ചാരികളെ ആകർഷിച്ച് കോടികളുടെ വരുമാനം
by news_desk1by news_desk1തൊടുപുഴ: വിനോദ സഞ്ചാരികളുടെ പ്രിയഗമ്യസ്ഥാനമായ ഇടുക്കിയിൽ 13 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സജീവമായി പ്രവർത്തിച്ച് സഞ്ചാരികളെ ആകർഷിക്കുന്നു. സംസ്ഥാന വനംവകുപ്പിന് കീഴിലുള്ള ഈ കേന്ദ്രങ്ങൾ പ്രകൃതിസൗന്ദര്യവും സാഹസിക വിനോദങ്ങളും ഒരുമിപ്പിച്ച് ജില്ലയെ ടൂറിസം ഭൂപടത്തിൽ കൂടുതൽ ശക്തമായി ഉയർത്തുകയാണ്. ഇടുക്കി, മൂന്നാർ, …
-
Business
കേരളത്തിൽ പുതിയ ഉൽപ്പന്നവുമായി റിവൈവ്; വസ്ത്രങ്ങൾക്ക് ദീർഘകാല ദൃഢത
by news_desk1by news_desk1കൊച്ചി: ഇന്ത്യയിലെ മുൻനിര എഫ്എംസിജി കമ്പനിയായ മാരിക്കോ ലിമിറ്റഡിന്റെ ഫാബ്രിക് എൻഹാൻസർ ബ്രാൻഡായ ‘റിവൈവ്’ കേരള വിപണിയിൽ പുതിയ ഉൽപ്പന്നം അവതരിപ്പിച്ചു. വസ്ത്രങ്ങൾക്ക് ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ദൃഢതയും പുതുമയും നൽകുക എന്നതാണ് റിവൈവ് ബ്രാൻഡിന്റെ പ്രധാന ലക്ഷ്യമെന്ന് കമ്പനി അധികൃതർ …
-
National
കളിത്തോക്ക് ചൂണ്ടി സഹപാഠിയെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം ആവശ്യപ്പെട്ട കോളേജ് വിദ്യാർഥികൾ പിടിയിൽ
by news_desk1by news_desk1ബെംഗളുരു: സഹപാഠിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് കോളേജ് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരുവിലെ ജെയിൻ സർവകലാശാലയിലെ വിദ്യാർത്ഥികളായ ബിഹാർ, കേരളം, ജാർഖണ്ഡ്, ബെംഗളുരു സ്വദേശികളാണ് പിടിയിലായത്. ഒഡീഷ സ്വദേശിയായ മോഹാൻടി എന്ന വിദ്യാർത്ഥിയെയാണ് പ്രതികൾ ലക്ഷ്യമിട്ടത്. …
-
Top Stories
“നിതിൻ രണ്ടാം രോഹിത് വെമുല”; ജാതി അധിക്ഷേപം ആരോപിച്ച് ശക്തമായ അന്വേഷണം ആവശ്യപ്പെട്ടു രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി രമേശ് ചെന്നിത്തല രംഗത്ത്. നിതിൻ രണ്ടാമത്തെ രോഹിത് വെമുലയാണെന്നും കേരളത്തിലെ ഒരു കോളേജിൽ ജാതി അധിക്ഷേപം നടക്കുന്നത് അപമാനകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ …
-
Entertainment
കലിപ്പ് ലുക്കിൽ യുവതാരങ്ങൾ; ‘കാട്ടാളൻ’ മെയ് മാസത്തിൽ തിയേറ്ററുകളിൽ
by news_desk1by news_desk1കൊച്ചി: ആക്ഷൻ നിറഞ്ഞ വമ്പൻ ചിത്രമായ ‘കാട്ടാളൻ’ മെയ് മാസത്തിൽ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നു. പുതിയ പോസ്റ്ററിലൂടെ സിനിമയുടെ യുവതാരനിരയെ പരിചയപ്പെടുത്തി അണിയറപ്രവർത്തകർ ആവേശം ഉയർത്തിയിരിക്കുകയാണ്. തോക്കുമേന്തിയ കലിപ്പ് ലുക്കിൽ ഹനാൻ ഷായും ഹിപ്സ്റ്ററും ആൻസണും അടക്കം നിരവധി താരങ്ങളാണ് പോസ്റ്ററിൽ …
-
Kerala
വര്‍ക്കല ട്രെയിന്‍ ആക്രമണം: ശ്രീക്കുട്ടിക്ക് ഔഷധിയില്‍ സൗജന്യ ചികിത്സ; നാളെ മാറ്റും
by news_desk1by news_desk1തിരുവനന്തപുരം: വര്‍ക്കല ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയെ തുടര്‍ ചികിത്സയ്ക്കായി നാളെ ഔഷധി പഞ്ചകര്‍മ്മ ആശുപത്രിയിലേക്ക് മാറ്റും. ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് ശ്രീക്കുട്ടിയുടെ അമ്മയുമായി സംസാരിച്ചു ആവശ്യമായ എല്ലാ ചികിത്സകളും നല്‍കുമെന്ന് അറിയിച്ചു.ഔഷധിയിലെ ഡോക്ടര്‍മാര്‍ എല്ലാവരും ശ്രീക്കുട്ടിയെ സ്വീകരിക്കാന്‍ …
-
National
മണ്ഡല പുനർനിർണയമാണ് വിവാദം, വനിതാ സംവരണമല്ല; മോദിയെ വിമർശിച്ച് സോണിയ ഗാന്ധി
by news_desk1by news_desk1ന്യൂഡൽഹി: പാർലമെന്റിൽ വിളിച്ചുകൂട്ടാനിരിക്കുന്ന പ്രത്യേക സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. വനിതാ സംവരണ ബിൽ അല്ല, മണ്ഡല പുനർനിർണയമാണ് യഥാർത്ഥ വിവാദ വിഷയമെന്നും അത് ഭരണഘടനാ മൂല്യങ്ങൾക്ക് ഭീഷണിയാകാമെന്നും സോണിയ ആരോപിച്ചു. …
-
Top Stories
എഫ്സിആര്‍എ ഭേദഗതി ഭാവിയില്‍ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമാക്കാം; ആശങ്കയുമായി സിറോ മലബാര്‍ സഭ
by news_desk1by news_desk1കൊച്ചി: എഫ്സിആര്‍എ ഭേദഗതി നിയമം ഭാവിയില്‍ ക്രൈസ്തവ സമൂഹത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭ. ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടുന്ന ശബ്ദങ്ങളെ നിര്‍വീര്യമാക്കുകയും ദുരാരോപണങ്ങള്‍ ഉയര്‍ത്തി സഭകളെ നിശബ്ദരാക്കുകയും ചെയ്യാനുള്ള അജണ്ടയാണ് ഇതിന് പിന്നിലെന്നും സഭയുടെ പിആര്‍ഒ ഫാ. ടോം …
-
Kerala
മതനേതാക്കൾക്കെതിരായ അധിക്ഷേപം അനുവദിക്കാനാവില്ല; ഭീഷണികൾക്ക് വഴങ്ങില്ലെന്ന് പാലാ രൂപത ബിഷപ്പ്
by news_desk1by news_desk1കോട്ടയം: മതനേതാക്കളെ ലക്ഷ്യമിട്ട് നടക്കുന്ന അധിക്ഷേപങ്ങളും വിമർശനങ്ങളും വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം വിലപ്പോവില്ലെന്നും സഭയെതിരായ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറുവിലങ്ങാട് ജയ്ഗിരി പള്ളിയിലെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടന ചടങ്ങിൽ …

