ന്യൂഡൽഹി: പാർലമെന്റിൽ വിളിച്ചുകൂട്ടാനിരിക്കുന്ന പ്രത്യേക സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. വനിതാ സംവരണ ബിൽ അല്ല, മണ്ഡല പുനർനിർണയമാണ് യഥാർത്ഥ വിവാദ വിഷയമെന്നും അത് ഭരണഘടനാ മൂല്യങ്ങൾക്ക് ഭീഷണിയാകാമെന്നും സോണിയ ആരോപിച്ചു. …
news_desk1
-
-
Top Stories
എഫ്സിആര്‍എ ഭേദഗതി ഭാവിയില്‍ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമാക്കാം; ആശങ്കയുമായി സിറോ മലബാര്‍ സഭ
by news_desk1by news_desk1കൊച്ചി: എഫ്സിആര്‍എ ഭേദഗതി നിയമം ഭാവിയില്‍ ക്രൈസ്തവ സമൂഹത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭ. ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടുന്ന ശബ്ദങ്ങളെ നിര്‍വീര്യമാക്കുകയും ദുരാരോപണങ്ങള്‍ ഉയര്‍ത്തി സഭകളെ നിശബ്ദരാക്കുകയും ചെയ്യാനുള്ള അജണ്ടയാണ് ഇതിന് പിന്നിലെന്നും സഭയുടെ പിആര്‍ഒ ഫാ. ടോം …
-
Kerala
മതനേതാക്കൾക്കെതിരായ അധിക്ഷേപം അനുവദിക്കാനാവില്ല; ഭീഷണികൾക്ക് വഴങ്ങില്ലെന്ന് പാലാ രൂപത ബിഷപ്പ്
by news_desk1by news_desk1കോട്ടയം: മതനേതാക്കളെ ലക്ഷ്യമിട്ട് നടക്കുന്ന അധിക്ഷേപങ്ങളും വിമർശനങ്ങളും വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം വിലപ്പോവില്ലെന്നും സഭയെതിരായ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറുവിലങ്ങാട് ജയ്ഗിരി പള്ളിയിലെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടന ചടങ്ങിൽ …
-
International
ഹോർമുസ് സംഘർഷം കനക്കും: അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പുമായി ഇറാൻ; ഉപരോധത്തിന് യുഎസ് സൈന്യം സജ്ജം
by news_desk1by news_desk1ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് ചുറ്റിപ്പറ്റിയ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഉപരോധ നടപടികളുമായി മുന്നോട്ട് പോകുന്ന അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഹോർമുസിൽ തെറ്റായ നീക്കങ്ങൾ നടത്തിയാൽ അത് അമേരിക്കയെ തന്നെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് …
-
Kerala
ലോൺ ആപ്പ് ഭീഷണി മറച്ചു വച്ചു; നിതിൻ്റെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം
by news_desk1by news_desk1കണ്ണൂർ: ലോൺ ആപ്പിൽ നിന്നുള്ള ഭീഷണികളെക്കുറിച്ച് അധ്യാപകർ രക്ഷിതാക്കളെ അറിയിച്ചില്ലെന്ന് ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ അച്ഛൻ രാജൻ ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമ്മയുടെ ചികിത്സാചെലവിനായാണ് നിതിൻ ഓൺലൈൻ ആപ്പ് വഴി കടം എടുത്തതെന്നും, എടുത്ത മുഴുവൻ തുകയും …
-
Kerala
90-ല്‍ അധികം സീറ്റുകള്‍ നേടി എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍: എം വി ഗോവിന്ദന്
by news_desk1by news_desk1വോട്ടിംഗ് ശതമാനത്തിലെ വര്‍ധനവ് ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണെന്ന യുഡിഎഫ് പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഗോവിന്ദന് ആരോപിച്ചു. 2.40 കോടി വോട്ടര്‍മാരുണ്ടായിരുന്ന സംസ്ഥാനത്ത് പുതുക്കലിന് ശേഷം 2.17 കോടി വോട്ടര്‍മാരാണ് ഉണ്ടായത്. ഇവരില്‍ 78.27 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയെന്നും 2021-നെ അപേക്ഷിച്ച് പല …
-
Local
ചിറ്റണ്ടയില്‍ കളിയാട്ട മഹോത്സവം; ഭക്തിയും പാരമ്പര്യവും കൈകോർത്ത അപൂര്‍വ സംഗമം
by news_desk1by news_desk1വടക്കാഞ്ചേരി: പൈതൃകവും പ്രകൃതിയും ഒരുമിച്ചുചേര്‍ന്ന ചിറ്റണ്ട ഗജനാച്വറല്‍ പാര്‍ക്ക് മൂന്ന് ദിവസങ്ങള്‍ ഭക്തിയുടെയും ആഘോഷത്തിന്റെയും വേദിയായി മാറി. പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം ചടങ്ങുകളുടെ വൈവിധ്യവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. ദീപങ്ങള്‍ തെളിഞ്ഞ കാവില്‍ താളവാദ്യങ്ങളുടെ നാദം മുഴങ്ങുമ്പോള്‍ തെയ്യങ്ങള്‍ …
-
National
പ്രായപൂര്‍ത്തിയാകാത്ത 163 ആണ്‍കുട്ടികളെ കടത്താന്‍ ശ്രമം; എട്ടുപേര്‍ പിടിയില്‍
by news_desk1by news_desk1പട്ന: ബിഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് ജോലിക്കായി കടത്താന്‍ ശ്രമിച്ച 163 പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ റെയില്‍വേ പൊലീസ് രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ കട്നി ജില്ലയില്‍ ഒരു എക്സ്പ്രസ് ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. ആറ് മുതല്‍ 13 വയസ് വരെ പ്രായമുള്ള കുട്ടികളെ …
-
ന്യൂഡൽഹി: ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ അനശ്വര ശബ്ദമായ ആശാ ഭോസ്ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാളെ വൈകിട്ട് നാല് മണിക്ക് സംസ്കാരം നടക്കും. 12,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച ആശാ ഭോസ്ലെ, ഭാഷാതടസ്സങ്ങളെ …
-
Kerala
അപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം; “പ്രതികരിക്കാൻ പോലും കഴിഞ്ഞില്ല” – പൊലീസിനെതിരെയും ഗുരുതര ആരോപണം
by news_desk1by news_desk1തിരുവനന്തപുരം: കായംകുളത്ത് വാഹനാപകടത്തിൽപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന ഗുരുതര ആരോപണം. സംഭവസമയത്ത് പ്രതികരിക്കാനോ സംസാരിക്കാനോ ശേഷിയില്ലായിരുന്നുവെന്ന് ഇരയായ യുവതി വെളിപ്പെടുത്തി. വ്യാപാരി വ്യവസായി സംഘടനാ നേതാവായ സിനിൽ സവാദാണ് അതിക്രമം നടത്തിയതെന്നാണ് പരാതി. അപകടത്തിന് പിന്നാലെ രക്ഷപ്പെടുത്താനെന്ന വ്യാജേന …

