ന്യൂഡല്‍ഹി: എച്ച്ആര്‍ഡിഎസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജീവനക്കാരൻ രംഗത്ത്. സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ പോക്സോ കേസ് ഒതുക്കുന്നതിനായി പണമൊഴുക്കിയെന്നാണ് പ്രധാന ആരോപണം. വിഷയത്തിൽ നിയമനടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ അറിയിച്ചു. മുൻ കേന്ദ്രമന്ത്രി ഡോ. എസ് കൃഷ്ണകുമാറിനെതിരായ വ്യാജ പീഡനപരാതിക്കു …
news_desk1
-
-
വടക്കാഞ്ചേരി: പ്രദേശത്ത് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ആകാശത്ത് കനത്ത കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടി നില്‍ക്കുന്നത് ശ്രദ്ധേയമായി. ഉച്ചയോടെയാണ് മേഘാവൃതമായ അന്തരീക്ഷം രൂപപ്പെട്ടത്. ഇതോടെ ചൂട് കുറയുകയും തണുത്ത കാറ്റ് വീശിത്തുടങ്ങുകയും ചെയ്തു. മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പോടെ നാട്ടുകാര്‍ ജാഗ്രത പുലര്‍ത്തുകയാണ്. ചില ഇടങ്ങളില്‍ …
-
Kerala
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹ വിവാദം: സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് പഞ്ചായത്ത് മൊഴി
by news_desk1by news_desk1തിരുവനന്തപുരം: കുംഭമേളയില്‍ വൈറലായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്വേഷണം ശക്തമാക്കി. വിവാഹ രജിസ്ട്രേഷന് നടത്തിയ പൂവാര്‍ പഞ്ചായത്തിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്നാണ് അധികൃതര്‍ മൊഴി നല്‍കിയത്. ആധാര്‍, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ പരിശോധിച്ച …
-
National
പ്രണയം നിരസിച്ചതിന് പ്രതികാരം; യു.പി.-യിൽ അമ്മക്കും മകൾക്കും നേരെ ആസിഡ് ആക്രമണം, യുവതി മരിച്ചു
by news_desk1by news_desk1ലഖ്നൗ: പ്രണയം നിരസിച്ചതിന് പ്രതികാരമായി ഉത്തർപ്രദേശിൽ അമ്മയ്ക്കും മകൾക്കും നേരെ ക്രൂരമായ ആസിഡ് ആക്രമണം. ആക്രമണത്തിൽ 23കാരിയായ കാജൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മ ലീലാവതി ദേവി ആശുപത്രിയിൽ ചികിത്സയിലാണ്. രാംകൊല പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊർവാൻ പ്രദേശത്ത് വ്യാഴാഴ്ച രാത്രിയിലാണ് …
-
Sports
ലോക ഒന്നാം നമ്പറെ അട്ടിമറിച്ച് ആയുഷ് ഷെട്ടി ഫൈനലിൽ; ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടം
by news_desk1by news_desk1നിങ്ബോയ്: ബാഡ്മിന്റണ്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യൻ താരമായ ആയുഷ് ഷെട്ടി ചരിത്ര നേട്ടവുമായി ഫൈനലിലേക്ക് കടന്നു. ലോക ഒന്നാം നമ്പർ താരമായ കുന്‍ലാവുട്ട് വിറ്റിഡ്സണിനെ അട്ടിമറിച്ചാണ് 20-കാരൻ ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷവും ശക്തമായ തിരിച്ചുവരവ് നടത്തിയ …
-
Sports
ചെന്നൈക്കായി സഞ്ജുവിന്റെ തകർപ്പൻ സെഞ്ച്വറി; ‘ഓരോ കളിക്കും വരണം’ – രവി ശാസ്ത്രിയോട് വിനീത അഭ്യർത്ഥന
by news_desk1by news_desk1ചെന്നൈ: സഞ്ജു സാംസൺ തകർപ്പൻ സെഞ്ച്വറിയോടെ ഫോമിലേക്ക് തിരിച്ചെത്തി.ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ ഡൽഹിക്കെതിരെ നടന്ന മത്സരത്തിലാണ് മലയാളി താരം തന്റെ ആദ്യ സെഞ്ച്വറി കുറിച്ചത്. 56 പന്തിൽ പുറത്താകാതെ 115 റൺസ് നേടിയ സഞ്ജു, 15 ഫോറുകളും നാല് സിക്സുകളും …
-
Business
ഏപ്രില്‍ 19ന് അക്ഷയ തൃതീയ; സ്വര്‍ണവിപണിയില്‍ വന്‍ തിരക്ക് പ്രതീക്ഷിച്ച് ജ്വല്ലറികള്‍
by news_desk1by news_desk1തൃശൂര്‍: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ അക്ഷയ തൃതീയ ആഘോഷത്തിന് ഇനി ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ 19 ഞായറാഴ്ച എത്തുന്ന ഈ ശുഭദിനത്തെ വരവേല്‍ക്കാന്‍ സംസ്ഥാനത്തെ സ്വര്‍ണവിപണി പൂര്‍ണസജ്ജമായി. ഈ ദിവസം വാങ്ങുന്ന സ്വര്‍ണം കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ധിപ്പിക്കുമെന്ന വിശ്വാസം നിലനില്‍ക്കുന്നതിനാല്‍, …
-
Education/Career
കോച്ച് അറ്റൻഡന്റിന് പ്ലസ് ടു യോഗ്യത നിർബന്ധം; മാനദണ്ഡം ഉയർത്തി ഇന്ത്യൻ റെയിൽവേ
by news_desk1by news_desk1ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേയിൽ കോച്ച് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസിൽ നിന്ന് പ്ലസ് ടു (ഹയർ സെക്കൻഡറി) ആയി ഉയർത്തി. യാത്രക്കാരുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും അത്യാധുനിക ട്രെയിനുകളിലെ സൗകര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുമാണ് …
-
Education/Career
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
by news_desk1by news_desk1തിരുവനന്തപുരം: റൂട്രോണിക്സ് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ പഠനകേന്ദ്രങ്ങളിലെ അംഗീകൃത കോഴ്സിലേക്ക് റെഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലായി പ്രവേശനം ലഭിക്കും. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഇന്റേണ്‍ഷിപ്പോടുകൂടി കോഴ്സില്‍ …
-
ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമാ സംഗീതലോകത്തിലെ ഇതിഹാസ പിന്നണി ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. അസുഖബാധിതയായ ആശയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയ്ക്കിടെ ആരോഗ്യനില വഷളാകുകയും പിന്നീട് മരണം …

