തൊടുപുഴ: ഉപകരണ സംഗീതരംഗത്ത് ശ്രദ്ധേയനായ യുവ സംഗീതജ്ഞൻ ഏലിയാസ് എൽദോസ് (26) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് തൊടുപുഴയിലെ താമസ സ്ഥലത്ത് സംഭവം പുറത്തറിഞ്ഞത്. അനാഥാലയത്തിൽ വളർന്ന ഏലിയാസ്, സ്വയം പഠിച്ച സംഗീതപ്രതിഭയിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു. ഒന്നര വയസ്സിൽ തൊടുപുഴയിലെ …
news_desk1
-
-
International
ഹോർമൂസ് ഞങ്ങൾ തുറക്കും; ചര്‍ച്ച പരാജയത്തിന് പിന്നാലെ ഇറാനെതിരെ ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്
by news_desk1by news_desk1തെഹ്റാൻ/വാഷിങ്ടൺ: പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന അമേരിക്ക–ഇറാൻ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് അവകാശപ്പെട്ട അദ്ദേഹം, ഇറാനെതിരെ ശക്തമായ നടപടി തുടരുമെന്നും മുന്നറിയിപ്പ് നൽകി. ഇസ്ലാമാബാദിൽ രണ്ട് ദിവസം നീണ്ട …
-
Entertainment
‘ഒരു വയസുള്ള നമ്മുടെ പ്രണയം’;ശ്രീദേവിയോടൊപ്പമുള്ള അപൂർവ ഓർമ്മ പങ്കുവച്ച് ബോണി കപൂർ
by news_desk1by news_desk1മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെയും മകൾ ജാൻവി കപൂറിന്റെയും പഴയ ചിത്രം പങ്കുവച്ച് നിർമ്മാതാവ് ബോണി കപൂർ. സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവച്ച ചിത്രം ഇതിനകം വൈറലായി. ജാൻവി കപൂറിന് ഒരു വയസ്സ് പ്രായമുള്ളപ്പോൾ എടുത്ത കുടുംബചിത്രമാണ് ബോണി കപൂർ ഇൻസ്റ്റഗ്രാമിൽ …
-
Business
ഫിക്സഡ് ലൈൻ ഇന്റർനെറ്റിൽ ചരിത്ര നേട്ടം; ജിയോയും എയർടെല്ലിനെയും മറികടന്ന് ബിഎസ്എൻഎൽ ഒന്നാം സ്ഥാനത്ത്
by news_desk1by news_desk1ദില്ലി: ഇന്ത്യയിലെ ടെലികോം രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം രേഖപ്പെടുത്തി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). 2026 സാമ്പത്തിക വർഷത്തിലെ ഫിക്സഡ് ലൈൻ ഇന്റർനെറ്റ് സേവനങ്ങളിൽ ജിയോയും എയർടെല്ലും പോലുള്ള സ്വകാര്യ കമ്പനികളെ മറികടന്ന് ബിഎസ്എൻഎൽ ഒന്നാം സ്ഥാനത്തെത്തി. ഫ്രാൻസിലെ സ്വതന്ത്ര …
-
Kerala
“ഡോക്ടറാവുക എന്നതായിരുന്നു സ്വപ്നം”; നിതിന്റെ മരണത്തില്‍ വകുപ്പ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങള്‍
by news_desk1by news_desk1കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വകുപ്പ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠികളും കുടുംബവും രംഗത്ത്. ക്ലാസ് മുറിയില്‍ വെച്ച് നിരന്തരം അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. വകുപ്പ് മേധാവി നിതിനെ “തെരുവ് പട്ടി” …
-
Kerala
വനിതാ സംവരണ ബില്‍: കേന്ദ്രത്തിന്റെ നീക്കം രാഷ്ട്രീയ നേട്ടത്തിനെന്ന് ഖര്‍ഗെ; സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു
by news_desk1by news_desk1ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി പ്രധാനമന്ത്രി അയച്ച കത്തിന് മറുപടിയുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ബില്ലുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടതാണെന്നാണ് ഖര്‍ഗെ കത്തില്‍ ആരോപിച്ചത്. തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന …
-
Kerala
ജഡ്ജി ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ; അഞ്ച് ജില്ലാ ജഡ്ജിമാർ പട്ടികയിൽ
by news_desk1by news_desk1കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ച ജഡ്ജി ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തു. ഹണി എം. വർഗീസിനൊപ്പം അഞ്ച് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരെയാണ് ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. ശുപാർശ സുപ്രീം കോടതി …
-
Kerala
അഴിമതി ആരോപണം തള്ളി കൊച്ചി മേയർ; “ജനകീയ വിഷയങ്ങളിൽ എടുത്ത ചില തീരുമാനങ്ങൾ നിയമപരമാകണമെന്നില്ല”
by news_desk1by news_desk1കൊച്ചി: അഴിമതി ആരോപണങ്ങൾ തള്ളി കൊച്ചി മേയർ വി.കെ. മിനിമോൾ രംഗത്ത്. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ചിലപ്പോൾ എടുക്കേണ്ടി വരുന്ന തീരുമാനങ്ങൾ നിയമപരമായി ശരിയാകണമെന്നില്ലെങ്കിലും മനസാക്ഷിയുടെ മുൻപിൽ ശരിയാണെന്ന് മേയർ വ്യക്തമാക്കി. പാലാരിവട്ടം റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയ …
-
Top Stories
മധ്യപ്രദേശിൽ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു; അഞ്ചുപേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
by news_desk1by news_desk1ഭോപ്പാൽ: മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർ ദാരുണമായി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ജബൽപൂർ–അമർകാന്തക് ദേശീയപാതയിൽ കിക്രതലാബ് ഗ്രാമത്തിനടുത്താണ് അപകടം. പിക്കപ്പ് വാഹനത്തിൽ സഞ്ചരിച്ചിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. പഞ്ചറായ …
-
International
അമേരിക്ക–ഇറാൻ ചര്‍ച്ച ഫലം കണ്ടില്ല; കരാറിലെത്താതെ മടങ്ങുന്നു: ജെ.ഡി. വാൻസ്
by news_desk1by news_desk1ഇസ്ലാമാബാദ്: പാകിസ്താനിൽ നടന്ന അമേരിക്ക–ഇറാൻ ഉന്നതതല ചര്‍ച്ച ഫലമില്ലാതെ അവസാനിച്ചു. അമേരിക്ക മുന്നോട്ടുവച്ച നിബന്ധനകൾ ഇറാൻ സ്വീകരിക്കാതിരുന്നതിനാലാണ് കരാറിലെത്താൻ സാധിക്കാത്തതെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചു. ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിച്ച പാകിസ്താന്റെ ശ്രമങ്ങളെ അഭിനന്ദിച്ച വാൻസ്, ചര്‍ച്ച പരാജയപ്പെടാൻ …

